"ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ബോസ്സ് എന്നത് ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷൻസ്(Bharat Operating System Solutions) എന്ന പേരിന്റെ ചുരുക്കമാണു.ഇത് നിർമിച്ചത് NRCFOSS (National Resource Centre for Free/Open Source Software) ആണു.ബോസ്സ് ലിനക്സിന്റെ ഏറ്റവും പുതിയ പതിപ്പ്, BOSS GNU/Linux Version 3.0, ആണു ഇത് സെപ്തംബർ 2008 ആണു പുറത്തിറങ്ങിയത്<ref>http://www.cdac.in/html/press/3q08/prs_rl179.aspx</ref>.
 
ബോസ്സ് ലിനക്സ് ഡെബ്യൻ എന്ന ലിനക്സിനെ ആധാരമാക്കി നിർമിച്ചതാണു<ref>http://www.linux.com/archive/feed/60764</ref>.ഡെബ്യൻ ലിനക്സ് ഒരു സൗജന്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു.ഇത് ലിനക്സ് കെർണൽ
ആണു ഉപയോഗിക്കുന്നത് എന്നാൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പല അടിസ്ഥാന ഉപകരണങ്ങളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളതാണു അതിനൽ ഗ്നു/ലിനക്സ് എന്നു വിളിക്കാം.<ref>http://www.debian.org/</ref>.ഡെബ്യൻ ലിനക്സിൽ ഏകദേശം 25000 പാക്കേജുകൾ അടങ്ങിയിരിക്കുന്നു<ref>http://www.debian.org/<ref>.
 
==അവലംബം==