"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ko:가톨리코스
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: nl:Katholikos; cosmetic changes
വരി 1:
{{prettyurl|Catholicos}}
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു]] പുറത്ത് വളർന്നു വന്ന [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ്‌ സഭകളുടെ]] തലവന്മാരുടെ സ്ഥാനനാമമാണു് '''കാതോലിക്കോസ്'''.
 
== വാക്കിന്റെ അർത്ഥം ==
കാതോലിക്കോസ് എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതു മേലദ്ധ്യക്ഷൻ, പൊതുവികാരി, പൊതുവായ ആൾ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
 
== ചരിത്രം ==
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനുള്ളിൽ]] വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു.സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ [[പാത്രിയർക്കീസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചത്.എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല.അതു കൊണ്ട് അർമ്മീനിയയിലെയും [[പേർഷ്യ|പേർഷ്യയിലെയും]] [[ജോർജ്ജിയ|ജോർജ്ജിയയിലേയും]] സഭയിലെ തലവന്മാർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി.പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി പി 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു.
 
== ഇതും കൂടി കാണുക ==
* [[പൗരസ്ത്യ കാതോലിക്കോസ്]]
 
[[Categoryവർഗ്ഗം:ക്രൈസ്തവസഭയിലെ പദവികൾ]]
 
[[bg:Католикос]]
Line 23 ⟶ 24:
[[ka:კათოლიკოსი]]
[[ko:가톨리코스]]
[[nl:CatholicosKatholikos]]
[[no:Katolikos]]
[[pl:Katolikos]]
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്