"ഉപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
=== തർജ്ജമ ===
1657-ൽ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയായ]] [[ഷാജഹാൻ|ഷാജഹാന്റെ]] പുത്രനായ [[ധാരാ ഷിഷോഷ്]] 50 ഉപനിഷത്തുകളെ [[പേർഷ്യൻ]] ഭാഷയിലേക്ക് വിവർത്തനം ചെയ്തു. '''സിർ-ഉൽ-അസ് റാർ (മഹാരഹസ്യം)''' എന്ന തലക്കെട്ടിലുള്ള ഈ തർജ്ജമയോടെയാണ്‌ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവ് ഭാരതത്തിനു പുറത്തേക്കെത്തിയത്. നൂറ്റമ്പതോളം വർഷങ്ങൾക്കു ശേഷം ആങ്ക്വറ്റിൽ ദു പെറോൻ എന്ന ഫ്രഞ്ചുപാതിരി പേർഷ്യനിൽ നിന്ന് ഇതിനെ ലത്തിനീലേക്ക് പരിഭാഷപ്പെടുത്തി. '''ഔപ്നഖാത്''' എന്നാണ്‌ ഈ ലത്തീൻ തർജ്ജമക്ക് നൽകിയ പേര്‌. പിന്നീട് അത് യുറോപ്പിലെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. [[തൗഹീദ്|തൗഹീദിന്റെ]] സാരം ഉപനിഷത്തുക്കളിൽ കാണുന്നത്ര മറ്റു ഗ്രന്ഥങ്ങളിൽ കാണുന്നില്ലെന്ന് ദാരാ ഷുക്കോവ് പേർഷ്യൻ പരിഭാഷയുടെ ഭൂമികയിൽ വ്യക്തമാക്കുന്നുണ്ട്<ref name=bharatheeyatha3>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 68-70|chapter= 3-സാഹിത്യം|language=മലയാളം}}</ref>.
 
==വേദങ്ങളുമായുള്ള ബന്ധം==
 
എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[[ഋഗ്വേദം]], [[സാമവേദം]], [[ശുക്ല യജുർവേദം]], [[കൃഷ്ണ യജുർവേദം]], and [[അഥർവവേദം]]. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.{{sfn|Sri Aurbindo Kapali Sastr Institute of Vedic Culture}} 108 ഉപനിഷത്തുകൾ താഴെ പ്രതിപാദിച്ചിരിക്കുന്നു. മുഖ്യൗപനിഷത്തുകളെ എടുത്ത് കാട്ടിയിരിക്കുന്നു.
<center>
{| class="wikitable"
|+ വേദ - ഉപനിഷദ് ബന്ധം
! വേദം !!style="background: yellow; color: black"|മുഖ്യ!!സാമാന്യ !!സന്ന്യാസ !!ശാക്തേയ !!വൈഷ്ണവ !!ശൈവ !!യോഗ
|-
|ഋഗ്വേദം||style="background: yellow; color: black"|ഐതരേയം||{{fontcolor|black|yellow|കൗസിതാകി}}, ആത്മബോധ, മുഗ്ദള||നിർവാണ||ത്രിപുര, സൗഭാഗ്യ, Bahvṛca||-||അഷ്ടമാളിക (മാളിക)||നാദബിന്ദു
|-
|സാമവേദം || style="background: yellow; color: black"|ഛാന്ദോഗ്യോപനിഷത്ത്, കേന||വജ്രസൂചി, മഹദ്, സാവിത്രി||ആരുണേയ, {{fontcolor|black|yellow|മൈത്രായനി}}, മൈത്രേയി, സന്ന്യാസ്, കുണ്ഡീക||-||വാസുദേവ, അവ്യക്ത||രുദ്രാക്ഷ, ജാബല||യോഗചൂഢാമണി, ദർശന
|-
|കൃഷ്ണ യജുർവേദ ||style="background: yellow; color: black"|തൈത്തരീയ, ശ്വേതസ്വതാര, കഠോ||സർവ്വസാര, ശുകരഹസ്യ, സ്കന്ദ (Tripāḍvibhūṭi), ശാരീരക, ഏകസാര, അക്സി, പ്രാണാഗ്നിഹോത്ര||ബ്രഹ്മ, ശ്വേതസ്വതാര, ഗർഭ, തേജോബിന്ദു, അവദൂത, കഥരുദ്ര, വരാഹ||സരസ്വതീരഹസ്യ||നാരായണ (Mahānārāyaṇa), കലി സന്താരണ (Kali)||കൈവല്യ, കാലാഗ്നിരുദ്ര, ദക്ഷിണാമൂർത്തി, രുദ്രഹൃദയ, പഞ്ചബ്രഹ്മ||അമൃതബിന്ദു, അമൃതാനന്ത, സൂരീക, ധ്യാനബിന്ദു, ബ്രഹ്മബിന്ദു, യോഗതത്വ, യോഗശിഖ, യോഗകുണ്ഡലിനി
|-
|ശുക്ല യജുർവേദ ||style="background: yellow; color: black"|ബൃഹദാരണ്യക, ||സുബാല, മന്ത്രികാ, , പൈഗള, ആദ്ധ്യത്മ, മുക്തികാ||ജാബല, പരമഹംസ, അദ്വയതാരക, ഭിക്ഷു, തുരിയാതിക, യാജ്ഞവല്ക്യ, സത്യായനി||-||താരസാര||-||ഹംസ, ത്രിഷികി, മണ്ഡലബ്രാഹ്മണ
|-
|അഥർവവേദ || style="background: yellow; color: black"|മുണ്ഡക, മാണ്ഡൂക്യ, പ്രശ്ന||സൂര്യ, ആത്മ||പരിവ്രത് (Nāradaparivrājaka), പരമഹംസപരിവ്രാജക, പരബ്രഹ്മ||സീതാ, അന്നപൂർണ്ണ, ദേവീ, ത്രിപുരാതപാണീ, ഭാവനാ||നൃസിംഹതാപാണി, മഹാനാരായണ (Tripādvibhuti),രാമരഹസ്യ, രാമതാപാണി, ഗോപാലതാപാണീ, കൃഷ്ണ, ഹയഗ്രീവ, ദത്തത്രയ, ഗാരൂഢ||സിരാ, അഥർവശിഖ, Bṛhajjābāla, ശരഭ, ഭസ്മ, ഗണപതി||ശാന്തില്യ, പാശുപത, മഹാവാക്യ
|}
</center>
 
== ദശോപനിഷദ് ==
"https://ml.wikipedia.org/wiki/ഉപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്