"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ne:थोमस जेफर्सन
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: my:ထောမတ်စ် ဂျက်ဖာဆင်; cosmetic changes
വരി 71:
{{Cquote|തോമസ് ജെഫേഴ്സൺ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങൾ മാറ്റി നിർത്തിയാൽ, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. <ref>April 29, 1962 dinner honoring 49 Nobel Laureates (Simpson's Contemporary Quotations, 1988, from Public Papers of the Presidents of the United States: John F. Kennedy, 1962, p. 347).</ref>}} രണ്ടു വട്ടം അമേരിക്കൻ രാഷ്ട്രപതിയായിരുന്നവരിൽ, കോൺഗ്രസ് അംഗീകരിച്ച ഒരു നിയമത്തെപ്പോലും വീറ്റോ ചെയ്യാത്ത ഒരേയൊരാൾ ജെഫേഴ്സനാണ്. അമേരിക്കയുടെ ഏറ്റവും മഹാനായ രാഷ്ട്രപതിപാരിൽ ഒരാളായിരുന്നു അദ്ദേഹമെന്ന കാര്യത്തിൽ പണ്ഡിതന്മാർ പൊതുവേ യോജിക്കുന്നു.
 
== ആദ്യകാലജീവിതം ==
 
വിർജീനിയ സംസ്ഥാനത്തെ പ്രധാന വ്യക്തികളിൽ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളിൽ മൂന്നാമനായി 1743 ഏപ്രിൽ 13-ന് ജെഫേഴ്സൺ ജനിച്ചു. പിതാവ് പീറ്റർ ജെഫേഴ്സൺ, വെയിൽസ് പശ്ചാത്തലമുള്ള ഒരു തോട്ടമുടമയും സർവേക്കാരനും ആയിരുന്നു. മരിച്ചുപോയ ഒരു സുഹൃത്തിന്റെ കുടുംബകാര്യങ്ങളുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനെ തുടർന്ന്, പീറ്റർ ജെഫേഴ്സൺ 1745-ൽ, വിർജീനിയയിലെ അൽബേമാൾ പ്രവിശ്യയിൽ നിന്ന് ടക്കഹോ എന്ന സ്ഥലത്തേയ്ക്ക് കുടുംബസഹിതം താമസം മാറ്റി. അടുത്ത ഏഴു വർഷം അവരുടെ താമസം അവിടെയായിരുന്നു. 1752-ൽ അവർ അൽബേമാളിൽ മടങ്ങിയെത്തി. ആ വർഷം തന്നെ തോമസ് ജെഫേഴ്സൺ വില്യം ഡഗ്ലസ് എന്ന സ്കോട്ട്‌ലൻഡുകാരൻ പുരോഹിതൻ നടത്തിയിരുന്നു സ്കൂളിൽ പോയിത്തുടങ്ങി. ഒൻപതു വയസ്സുണ്ടായിരുന്ന അദ്ദേഹം ലത്തീൻ, ഗ്രീക്ക്, ഫ്രെഞ്ച് ഭാഷകൾ പഠിക്കാൻ തുടങ്ങി.
വരി 77:
1757-ൽ, ജെഫേഴ്സണ് 14 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പിതാവിൽ നിന്ന് അൻപതിനായിരം ഏക്കറോളം വരുന്ന ഭൂമിയും അനേകം അടിമകളും അദ്ദേഹത്തിന് പൈതൃകമായി കിട്ടി. പൈതൃകമായി കിട്ടിയ ഭൂമിയിൽ ജെഫേഴ്സൺ പണിയിച്ച വീട് പിന്നീട് മോണ്ടിസെല്ലോ എന്ന പേരിൽ പ്രസിദ്ധമായി.
 
== അവലംബം ==
<references/>
 
വരി 139:
[[mr:थॉमस जेफरसन]]
[[ms:Thomas Jefferson]]
[[my:သောမတ်ထောမတ်စ် ဂျက်ဖာဆင်]]
[[nds:Thomas Jefferson]]
[[ne:थोमस जेफर्सन]]
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്