"പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: it:La maledizione della prima luna; cosmetic changes
വരി 27:
== കഥാസംഗ്രഹം ==
 
ശപിക്കപ്പെട്ട കപ്പലായ [[ബ്ലാക്ക് പേൾ|ബ്ലാക്ക് പേളിന്റെ]] ക്യാപ്റ്റൻ [[ഹെക്ടർ ബാർബോസ|ഹെക്ടർ ബാർബോസയും]] (ജഫ്രി റഷ്) സംഘവും തട്ടിക്കൊണ്ടുപോയ [[എലിസബത്ത് സ്വാൻ|എലിസബത്ത് സ്വാനിനെ]] (കെയ്റ നൈറ്റ്ലി) രക്ഷിക്കാനായി ക്യാപ്റ്റൻ [[ജാക്ക് സ്പാരോ|ജാക്ക് സ്പാരോയും]] (ജോണി ഡീപ്പ്) [[വിൽ ടേണർ|വിൽ ടേണറും]] (ഒർളാൻറോ ബ്ലൂം) നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
 
[[ഗോർ വെർബെൻസ്ക്കി]] ആണ് ചിത്രം സം‌വിധാനം ചെയ്തിരിക്കന്നത്. [[ജെറി ബ്രക്ക്‌ഹെയ്മർ]] ആണ് നിർമാതാവ്. [[വാൾട്ട് ഡിസ്നി പിക്ച്ചേഴ്സ്|വാൾട്ട് ഡിസ്നി പിക്ച്ചേഴ്സിന്റെ]] ചിത്രങ്ങളിൽ [[എം.പി.എ.എ]]-യിൽ നിന്നും പിജി-13 റേറ്റിങ് ലഭിച്ച ആദ്യ ചിത്രമാണിത്. 2003 ജൂൺ 28-ന് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ഡിസ്നിലാന്റ് റിസോർട്ടിൽവച്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു വിജയമാണ് ചിത്രം നേടിയത്. മിക്ക നിരൂപകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ലോകവ്യാപകമായി 65.4 കോടി ഡോളറാണ് കൊയ്തത്. മികച്ച നടൻ അടക്കം (ജോണി ഡെപ്പ്) 5 ഓസ്കാർ പുരസ്കാര നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. ഇതിന്റെ പിൻഗാകളായി [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്|ഡെഡ് മാൻസ് ചെസ്റ്റ്]], [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്|അറ്റ് വേൾഡ്സ് എൻഡ്]] എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.
 
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്രങ്ങൾ]]
വരി 56:
[[hu:A Karib-tenger kalózai: A Fekete Gyöngy átka]]
[[is:Sjóræningjar á Karíbahafi: Bölvun svörtu perlunnar]]
[[it:Pirati dei Caraibi: La maledizione della prima luna]]
[[ja:パイレーツ・オブ・カリビアン/呪われた海賊たち]]
[[la:Pirates of the Caribbean (series pellicularum)]]