"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
എന്നാൽ [[തബാഖത് ഇ-നാസിരി]]{{സൂചിക|൧}} എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി, ഘിൽജികൾ പഷ്തൂണുകളാണെന്ന് വാദിക്കുന്നവരുമുണ്ട്.
 
പത്താം നൂറ്റാണ്ടിലെ അറബി ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരവും, ഘൽജികൾ, ഖലാജ് തുർക്കിക് വംശജരാണ്. ഹിന്ദിനും ഗോറിന് പുറകിലുള്ള സിജിസ്താനിലും ഇടയിൽ വസിക്കുന്ന ഖലാജ് തുർക്കികൾക്ക് കന്നുകാലിവളർത്തലായിരുന്നു പ്രധാന തൊഴിൽ എന്നാണ് 930-ൽ [[Estakhri|ഇസ്താഖ്രി]] എന്ന അറബ് ഭൂവൈജ്ഞാനികൻ വിവരിക്കുന്നത്.<ref name=afghanII1>{{citeഗസ്നി, bookകാബൂൾ, |last=Williamഇസ്താക്, Kerrസകവന്ദ് Fraser-Tytler|authorlink=എന്നിവിടങ്ങളിൽ |coauthors=വസിച്ചിരുന്ന |title=AFGHANISTANഇവരുടെ -കൈവശം Aധാരാളം studyചെമ്മരിയാടുകളുണ്ടായിരുന്നെ of[[ഹുദൂദ് politicalഅൽ development in Central and Southern Asia - Second Editionആലം|year=1953ഹുദൂദ് |publisher=Oxfordഅൽ Universityആലത്തിൽ]] Press|location=LONDON|isbn=|chapter=പറയുന്നു. Partബൽഖ്, IIതുർക്കാനിസ്താൻ, - The Kingdom ofബുസ്ത്, Afghanistanഗുസ്ഗനാൻ, Chapterതുടങ്ങിയ Iപ്രദേശങ്ങളിലെല്ലാം -ഖലാജ് Theതുർക്കികൾ Afghansധാരാളമായി andപാർത്തിരുന്നു otherഎന്നും racesഅതിൽ of the Hindukush|pages=52|url=}}</ref>പറയുന്നു.
1200-നോടടുപ്പിച്ച് രജിക്കപ്പെട്ട മുഹമ്മദ് ബിൻ നജീബ് ബക്രാന്റെ ജിഹാൻ നാമ എന്ന ഗ്രന്ഥത്തിൽ khallakh limits-ൽ നിന്നും സബൂളിസ്താനിലേക്ക് കുടിയേറിയവരാണ് ഖലാജ് തുർക്കികൾ എന്നുപറയുന്നു.
 
Khallakh confederacy-യിൽ നിന്ന് ഏഴോ എട്ടോ നൂറ്റാണ്ടിൽ വേർപെട്ടുവന്ന ഖലാജ് തുർക്കികൾ, തെക്കുഭാഗത്തേക്ക്ക് നീങ്ങുകയും അമു ദര്യ കടന്ന്, പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗോറിന് ചുറ്റുമായി ഗസ്നിയിലും കാബൂളിലും വടക്ക് ബൽഖിലും തുഖാറീസ്താനിലും എന്നിങ്ങനെ അഫ്ഗാനിസ്താനിൽ ഇവരുടെ സാന്നിധ്യം വ്യാപകമായി.
 
വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തെത്തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി.
 
അങ്ങനെ ചിലർ ഗൂറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യൈലേക്ക് കടക്കുകയും ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ ഘിൽജി രാജവംശം സ്ഥാപിച്ചു.
 
<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52-53|url=}}</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്