"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 7:
പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു. [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി.
== പാരമ്പര്യം ==
പല ഗ്രന്ഥങ്ങളിലും ഇവർക്ക് പഷ്തൂൺ പാരമ്പര്യം (ഇന്തോ-ഇറാനിയൻ ആര്യൻ) കൽപ്പിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇവർ തുർക്കിക് വംശക്കാരാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. തുർക്കികളുടെ ഖല്ലാക്
എന്നാൽ
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|ഗ്രന്ഥകർത്താവായ [[മിൻഹാജ് ഇ-സിറാജ്]] 1227-ൽ [[ഗസ്നി]] സന്ദർശിച്ചിട്ടുണ്ട്}}
== അവലംബം ==
|