"എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:موسوعة بريتانيكا
(ചെ.) യന്ത്രം: നിലവിലില്ലാത്ത Stc1795.Gif എന്ന ചിത്രം ഒഴിവാക്കുന്നു
വരി 104:
=== സ്ഥാപനഘടന (Corporate structure) ===
== മത്സരം ==
<!--[[പ്രമാണം:Stc1795.gif|thumb|150px|left|സാമുവൽ കോളീറിഡ്ജ് ടെയ്‌ലർ,<br />ഗവേഷണരീതിയെക്കുറിച്ചുള്ള പ്രാഥമികരൂപരേഖ എന്ന രചന വഴി മെട്രോപോളീറ്റാന വിജ്ഞാനകോശത്തിന് തുടക്കം കുറിച്ചു.]]
-->
ബ്രിട്ടാനിക്ക വിജ്ഞാനകോശം പ്രത്യേകിച്ചൊരുവിഷയത്തിനു മാത്രമായി ഉള്ളതല്ലാത്തതിനാൽ ഗണിത വിജ്ഞാനകോശം, മധ്യകാലഘട്ടത്തിന്റെ നിഘണ്ടു മുതലായ-ഒരു പ്രത്യേകവിഷയത്തിന് കൂടുതൽ സ്ഥലം നീക്കിവെക്കാൻ കഴിയുന്ന- വിജ്ഞാനകോശങ്ങളുമായി മത്സരിക്കുന്നില്ല. എഫ്റൈം ചേംബേർഴിന്റെ വിജ്ഞാനകോശവും അതിനു ശേഷം റീസിന്റെ വിജ്ഞാനകോശവും കോളെറിഡ്ജിന്റെ വിജ്ഞാനകോശവും മറ്റുമായിരുന്നു ആദ്യകാലത്ത് ബ്രിട്ടാനിക്കയുടെ പ്രമുഖ എതിരാളികളായുണ്ടായിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ കോളിയറിന്റെ വിജ്ഞാനകോശം, അ‌മേരിക്കാനാ വിജ്ഞാനകോശം, വേൾഡ്‌ബുക്ക് വിജ്ഞാനകോശം എന്നിവ ആ സ്ഥാനത്ത് നിലകൊണ്ടു. വ്യക്തമായ വിവരണം, മേന്മയേറിയ ചിത്രങ്ങൾ തുടങ്ങി ഇവയിലോരോന്നിനും അവയുടേതായ സവിശേഷതകളുമുണ്ടായിരുന്നു. എന്തുതന്നെയായിരുന്നാലും ഒൻപതാമത്തെ പതിപ്പുമുതൽ ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തെ ഇംഗ്ലീഷ് ഭാഷയിലുള്ള വിജ്ഞാനകോശങ്ങളിൽ ഏറ്റവും ആധികാരികതയുള്ളതായി പരക്കെ കരുതിപ്പോന്നിട്ടുണ്ട്. ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ അച്ചടിച്ച പതിപ്പ് മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വിലയേറിയതാണ്.
 
"https://ml.wikipedia.org/wiki/എൻസൈക്ലോപീഡിയ_ബ്രിട്ടാനിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്