"ജാക്സൺ പൊള്ളോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fy:Jackson Pollock
(ചെ.) യന്ത്രം: നിലവിലില്ലാത്ത Pollock31.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 35:
{{Cquote|എന്റെ പെയിന്റിംഗ് ഈസലിൽ നിന്ന് വരുന്നില്ല. നീട്ടിനിവർത്താത്ത കാൻവാസ് തറയിലെ കട്ടി പ്രതലത്തിൽ ഉറപ്പിക്കുവാനാണ് എനിക്കിഷ്ടം. എനിക്ക് ഒരു കട്ടിയുള്ള പ്രതലത്തിന്റെ പ്രതിരോധം വേണം. തറയിൽ ഞാൻ കൂടുതൽ അനായാസവാനാണ്. എനിക്ക് ചിത്രത്തോട് കൂടുതൽ അടുത്തായി തോന്നുന്നു, ഞാൻ ചിത്രത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു, കാരണം ഈ രീതിയിൽ എനിക്ക് ചിത്രത്തിനു ചുറ്റും നടക്കാം, നാലു വശത്തുനിന്നും വരക്കാം, അക്ഷരാർത്ഥത്തിൽ ചിത്രത്തിൽ ആവാം.}}
 
<!--[[പ്രമാണം:Pollock31.jpg|thumb|left|300px|Pollock's ''വൺ: നമ്പ്ര 31, 1950'' എന്ന ചിത്രം ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ ഒരു മതിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നു]]
-->
 
{{Cquote|ഞാൻ ചിത്രകാരന്മാരുടെ സാധാരണ ഉപകരണങ്ങളായ ഈസൽ, ചായക്കൂട്ട്, ബ്രഷുകൾ തുടങ്ങിയവയിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുന്നു. ഞാൻ വടി, കോരി, ഒലിക്കുന്ന പെയിന്റ്, അല്ലെങ്കിൽ കട്ടിയുള്ള പെയിന്റ് (ഇമ്പാ‍സ്റ്റോ), തുടങ്ങിയവ മണ്ണ്, കണ്ണാടി, അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
"https://ml.wikipedia.org/wiki/ജാക്സൺ_പൊള്ളോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്