"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
വാർഡുകളുടെ എണ്ണം :43
ജനസംഖ്യ :
വില്ലേജ് : തൈക്കാട്, ഗുരുവായൂർ, ഇരിങ്ങപ്രം, ചാവക്കാട്
താലൂക്ക് : ചാവക്കാട്
അസംബ്ളി മണ്ഡലം : ഗുരുവായൂർ
പാർലിമെന്റ് മണ്ഡലം : തൃശ്ശൂർ
ഭൂപ്രകൃതി
ഗുരുവായൂരിലെ ഭൂപ്രകൃതി സമതല മേഖലയിൽപെടുന്നു. ചരിവുകളോ കുന്നീൻ പുറങ്ങളോ ഇല്ലാത്ത നിരപ്പായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഭുരിഭാഗവും പൂഴി പ്രദേശമാണ്.
 
ജലപ്രകൃതി
കിണറുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ
വിനോദസഞ്ചാര കേന്ദ്രങ്ങൾ
നാലപത്തി രണ്ട് ആനകളെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു വരുന്ന ഗുരുവായൂരിലെ പുന്നത്തൂർ കോട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.
അക്ഷരേഖക്ക് 100-35’ വടക്കും ധൃവരേഖയ്ക്ക് 76000’ കിഴക്കുമായിട്ടാണ് ഗുരുവായൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ടതാണ് ഗുരുവായൂർ നഗരസഭ. സമുദ്രനിരപ്പിൽ നിന്നും ശരാശരി 11 അടിയാണ് ഉയരം. സമുദ്രതീരത്തേക്ക് 4 കീലോമീറ്ററോളം ദൂരം വരും. പ്രധാനകൃഷി തെങ്ങാണ്. പുരയിടങ്ങളിലും ഏറ്റവും ചെറിയ സ്ഥലങ്ങളിൽപോലും ഈ കൃഷിയുണ്ട്.
"https://ml.wikipedia.org/wiki/ഗുരുവായൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്