"സരോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കോമൺസ് ചിത്രം ഉപയോഗിക്കുന്നു
വരി 1:
{{prettyurl|sarod}}
{{unreferenced}}
[[ചിത്രംFile:Sarod 001.jpg|thumb|right|:സരോദ്-ഹിന്ദുസ്ഥാനി സംഗീതഉപകരണം]]
സരോദ് [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിൽ]] വളരെയധികം ഉപയോഗിക്കുന്ന ഉപകരണമാണ്.ഇതിന്റെ നീളമുള്ളഭാഗം [[തേക്ക് മരം|തേക്കിൻ]] തടിയിലും ഉദരഭാഗം ആട്ടിൻ തോലിൽ പൊതിഞ്ഞും ഉണ്ടാക്കിയിരിക്കുന്നു.പ്രധാനമായി നാല് കമ്പികളും ആറ് താളകമ്പികളും പതിനഞ്ച് ശോകഗാനകമ്പികളും ഉണ്ട്.ചിരട്ട കൊണ്ടുണ്ടാക്കിയ ‘’ആകൃതിയിലുള്ള വസ്തു കൊണ്ട് കമ്പിയിൽതട്ടിയാണ് ശബ്ദ്മുണ്ടാക്കുന്നത്.സരോദിന് ചെറുകമ്പികൾ ഇല്ല.
 
വരി 7:
 
പ്രശസ്തനായ സരോദ് വിദ്വാൻ [[ഉസ്താദ് ബാബ അലാവുദ്ദീൻഖാൻ]] ആണ് പല തരത്തിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ആധുനികരൂപത്തിലുള്ള സരോദ് ആക്കി മാറ്റിയത്.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/സരോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്