"വീരശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
28 ശൈവാഗമങ്ങളും 205 ഉപാഗമങ്ങളും ശൈവോപനിഷത്തുക്കളും ശിവപുരാണം,ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളും ഈ മതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്.ഇതു കൂടാതെ 12-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട വചനസാഹിത്യവും വീരശൈവമതത്തിന്റെ സമഗ്രദർശനമായി പരിഗണിക്കുന്നു.
== പ്രശസ്തരായ ലിംഗായത് വിശ്വാസികൾ ==
*[[ശിവരാജ് പാട്ടീൽ]] - മുൻ കേന്ദ്രആഭ്യന്തരമന്ത്രി
*[[ബി.എസ്. യെഡിയൂരപ്പ]] - [[കർണാടക]] മുഖ്യമന്ത്രി
*എസ്.നിജലിംഗപ്പാ - മുൻ കർണാടക മുഖ്യമന്ത്രി
*എസ്.ആർ.ബൊമ്മെ - മുൻ കർണാടക മുഖ്യമന്ത്രി
*ജെ.എച്ച്.പാട്ടേൽ- മുൻ കർണാടക മുഖ്യമന്ത്രി
 
==അവലംബം==
"https://ml.wikipedia.org/wiki/വീരശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്