"മദർബോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Motherboard
No edit summary
വരി 2:
[[ചിത്രം:Motherboard diagram.svg|thumb|righ|250px|ഒരു ആധുനിക മദർബോഡിന്റെ ചിത്രം. പല ഇൻപുട്ട് ഔട്ട്പുട്ട് മാർഗ്ഗങ്ങളും പല എക്സ്പാൻഷൻ സ്ലോട്ടുകളും ഈ മദർബോഡ് പിന്താങ്ങുന്നു]]
 
[[കമ്പ്യൂട്ടർ]] പോലുള്ള സങ്കീർണ്ണങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന ഘടകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യത്യസ്ത സർക്ക്യൂട്ടുകൾ അടങ്ങിയ ഒരു പലകയാണ്പ്രിന്റഡ് സർക്യൂട്ട് ബോർഡാണ് (P.C.B) മദർബോഡ്. ഇതിനെ മെയിൻ ബോഡ് എന്നും വിളിക്കാറുണ്ട്.
 
== പേഴ്സനൽ കമ്പ്യൂട്ടറിൻറെകമ്പ്യൂട്ടറിന്റെ മദർബോഡ് ==
മദർബോഡിൽ കെയിസിനകത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങൾ ബന്ധിപ്പിക്കുന്ന ഭാകങ്ങളാണ്ഭാഗങ്ങളാണ് [[റാം]], [[പ്രോസ്സസർ]], [[സി.പി.യു]] ഫാൻ, [[ഹാർഡ് ഡിസ്ക്ക്]] അല്ലെങ്കിൽ [[സി.ഡി]] ഘടിപ്പിക്കുന്ന [[ഐ.ഡി.ഇ]] അല്ലെങ്കിൽ [[സാറ്റ]] പോർട്ട്, [[ഫ്ലോപ്പി ഡ്രൈവ്]], [[യു.എസ്.ബി]] കണക്ടർ, പവർ സ്വിച്ച് കണക്ടർ, റീസെറ്റ് സ്വിച്ച് കണക്ടർ, ഹാർഡ് ഡിസ്ക്ക് [[എൽ.ഇ.ഡി]] കണക്ടർ,പവർ എൽ.ഇ.ഡി, സിസ്റ്റം സ്പിക്കർ,പവർ,[[എ.ജി.പി]] സ്ലോട്ട്,[[പി.സി.ഐ]] സ്ലോട്ട്,പി.സി.ഐ എക്സ്പ്രസ്സ്,സി.ഡി ഇൻ പോർട്ട്, തുടങ്ങിയവ . മദർബോഡിൽ കെയിസിനു പുറത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങൾക്കുള്ള ഭാഗമാണ് [[കീബോഡ്]] പോർട്ട്, [[മൌസ്]],[[കോംപോർട്ട്]],[[എൽ.പി.ടി]],[[വി.ജി.എ]],യു.എസ്.ബി,[[ലാൻ]],ശബ്ദം തുടങ്ങിയവ.മദർബോഡിൽ സമയവും തിയ്യതിയും മറ്റും ഓർമ്മിച്ചു വെക്കാൻ ഒരു ബാറ്ററി കണക്ട് ചെയ്തിട്ടുണ്ടാവും. ഇതൊരു ലിഥിയം ബാറ്ററിയാണ്.കെയിസിൻറെ മുൻഭാകത്തേക്കുള്ള സൌണ്ട്, യു.എസ്.ബി എന്നിവ ബന്ധിപ്പിക്കലും മദർബോഡിൽ നിന്നു തന്നെയാണ്.
 
== സെണ്ട്രൽസെൻഡ്രൽ ഇലക്ട്രോണിക് കോം‌പ്ലക്സ് ==
പേര്സണൽ കമ്പ്യൂട്ടറിലെ മദർബോർഡിനു സമാനമായ ഘടകത്തിന് [[ഐ.ബി.എം.]] ന്റെ [[മെയിൻഫ്രെയിം]] മുതലായ ശേഷികൂടിയ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന പദമാണ് സെണ്ട്രൽ ഇലക്ട്രോണിക് കോംപ്ലക്സ്. കമ്പ്യൂട്ടറിലെ പ്രൊസസ്സർ കാർഡുകൾ, മെമ്മറി കാർഡുകൾ, ഇൻപുട്ട് ഔട്ട്‌പുട്ട് കണ്ട്രോളറുകൾ, കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതും നിലനിർത്തുന്നതുമായ എംബഡഡ് കമ്പ്യൂട്ടറുകൾ മുതലായവ കെക് എന്നറിയപ്പെടുന്ന ഇതിൽ സ്ഥിതി ചെയ്യുന്നു.<ref>http://www.research.ibm.com/journal/rd/483/parrilla.html</ref>
== അവലംബം ==
"https://ml.wikipedia.org/wiki/മദർബോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്