"മധു മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാള ചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്താണ് '''മധു മുട്ടം'''. [[കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ]], [[മണിച്ചിത്രത്താഴ്]], [[ഭരതം]], [[കാണാക്കൊമ്പത്ത്]] എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർവഹിച്ചു. [[മണിച്ചിത്രത്താഴ് (മലയാള ചലച്ചിത്രം)|മണിച്ചിത്രത്താഴ്]] എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂൽബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്.
[[en:Madhu Muttam]]
 
"https://ml.wikipedia.org/wiki/മധു_മുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്