"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lt:Akustika
(ചെ.) [r2.5.2] യന്ത്രം നീക്കുന്നു: lt:Akustika; cosmetic changes
വരി 3:
 
== ശബ്ദശാസ്ത്രത്തിന്റെ ചരിത്രം ==
[[ചിത്രംപ്രമാണം:GriechTheater2.PNG|right|thumb|350px|പഴയ ഗ്രീക്ക് നാടകശാല ‍]]
ക്രി.മു. മൂന്നാം സഹസ്രാബ്ദത്തിൽ ചൈനക്കാരാണ് ശബ്ദശാസ്ത്രത്തെ കുറിച്ച് ആദ്യം പഠനം നടത്തിയത്. ഈ പഠനത്തെ അടിസ്ഥാനമാക്കി ''[[ക്യൂൻ]]‍'' എന്ന ഉപകരണവും അവർ നിർമ്മിച്ചു. ക്രി.മു. നാലാം ശതകത്തിൽ [[ഗ്രീക്ക്]] വാസ്തുകാരനായ [[പോളിക്ലീറ്റോസ് ദ ജുനിയർ]] ശബ്ദശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിച്ച് [[എപ്പിദാവ്റസ്|എപ്പിദാവ്റസിൽ]] 14000 പേർക്കിരിക്കാവുന്ന ഒരു നാടകശാല നിർമ്മിച്ചു. വേദിയിലുണ്ടാക്കുന്ന ശബ്ദം ഉച്ചഭാഷിണിയുടെ സഹായം ഇല്ലാതെ ഏറ്റവും പിൻനിരയിലുള്ളവർക്ക് പോലും വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നു. ചുണ്ണാമ്പ് കല്ലു കൊണ്ടാണ് ഇതിന്റെ ഇരിപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇരിപ്പിടത്തിലെ ചുളിവുകളും മടക്കുകളും ചെറിയ ആവൃത്തിയുള്ള ശബ്ദത്തെ തടഞ്ഞ് നിർത്തുന്നു. അതേസമയം ചുണ്ണാമ്പ് കല്ല് കൂടുതൽ ആവൃത്തിയുള്ള ശബ്ദത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് കലാകാരന്റെ ശബ്ദം മാത്രം കേള്വിക്കാരനിൽ എത്തുന്നതിന് സഹായിക്കുന്നു. എപ്പിദാവ്റസിലുള്ള ഈ നാടകശാലയുടെ രഹസ്യം 2007 ലാണ് കണ്ടെത്തിയത്.<ref>{{cite news| url=http://www.livescience.com/history/070405_greeks_acoustics.html| title=Mystery of Greek Amphitheater's Amazing Sound Finally Solved| first= Tom| last= Chao| publisher=LiveScience| date= 2007-04-05| accessdate=2007-04-05}}</ref>
 
[[ചിത്രംപ്രമാണം:Tubo Escape.jpg|left|thumb|135px|കാറിലെ സൈലൻസർ ‍]]
[[പൈതഗോറസ്]] ചരടിന്റെ നീളത്തെയും സ്വരൈക്യങ്ങളെയും കുറിച്ച് ഗണിതശാസ്ത്രപരമായ വിശദീകരണാം നൽകി. റോമൻ വാസ്തുകാരനായ [[വിട്രൂവിയസ്]] നാടകശാലയിലെ പ്രതിധ്വനിയെയും ശബ്ദക്രമീകരണങ്ങളെ കുറിച്ചും പുസ്തകമെഴുതി. <ref>
ACOUSTICS, Bruce Lindsay, Dowden - Hutchingon Books Publishers, Chapter 3</ref> [[ഗലീലിയോ ഗലീലി|ഗലീലി]] ശബ്ദ തരംഗങ്ങളുടെ ദോലന നിരക്കും സ്വരാരോഹണവും തമ്മിൽ ബന്ധപ്പെടുത്തി പഠനം നടത്തി. [[ഐസക് ന്യൂട്ടൺ|ഐസക് ന്യൂട്ടനാണ്]] ശബ്ദ തരംഗങ്ങളുടെ സൈദ്ധാന്തിക വേഗത കണ്ടെത്തിയത്. [[ലീയൊൺർദ് യൂളർ]] ശബ്ദത്തിന്റെ തരംഗ സമവാക്യം ആദ്യമായി ഉപയോഗിച്ചു.
വരി 13:
 
== കെട്ടിടങ്ങളിലെ ശബ്ദശാസ്ത്രം ==
[[ചിത്രംപ്രമാണം:Acoustic room impulse response.jpeg|right|thumb|200px|മുറികളീൽ ശബ്ദത്തിന്റെ പ്രതികരണം ‍]]
ശബ്ദത്തെ നിയന്ത്രിച്ച് ശ്രവണം കൂടുതൽ വ്യക്തവും ആസ്വാദ്യവും ആക്കുന്നതിനാണ് കെട്ടിടങ്ങളിലെ ശബ്ദശാസ്ത്രം ലക്ഷ്യം വെക്കുന്നത്. ഇതിൽ മനുഷ്യ ശ്രവണത്തിന്റെ പ്രത്യേകതൾക്ക് വളരെ പ്രാധാന്യം ഉണ്ട്. സിനിമാശാലകൾ, നാടകശാലകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ കെട്ടിടങ്ങൾ രൂപകല്പന ചെയ്യുന്നതിന് ശബ്ദശാസ്ത്രം സഹായിക്കുന്നു. <ref>http://kunstbank.waidhofen.at/mitglied/junker/publikationen/skripten/raumakustik.htm</ref>
കെട്ടിടങ്ങളുടെ രൂപകല്പനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നതാണ്
വരി 28:
<references/>
{{Physics-footer}}
 
[[വർഗ്ഗം:ശബ്ദം]]
[[വർഗ്ഗം:ശബ്ദശാസ്ത്രം]]
Line 60 ⟶ 61:
[[la:Acustica]]
[[lb:Akustik]]
[[lt:Akustika]]
[[lv:Akustika]]
[[ms:Akustik]]
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്