"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
'''കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടൻ ഗുരു''' ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ '''കളരിപ്പയറ്റിന്റെ ഉത്ഭവം''' എന്നു പോരേ? --[[ഉപയോക്താവ്:Junaidpv|ജുനൈദ്]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 08:02, 7 ജൂൺ 2009 (UTC)
:പ്രസ്തുതവിഭാഗത്തിൽ കളരിപ്പയറ്റിന്റെ ഉൽഭവവുമായോ കടത്തനാടൻ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --[[ഉപയോക്താവ്:Vssun|Vssun]] 08:10, 7 ജൂൺ 2009 (UTC)
 
കളരിപ്പയറ്റ് കേരളത്തിൻറെ തനത് അയോധനാസമ്പ്രദായം തന്നേയാണ്.തമിഴകം എന്നത് കേരളവും ചേർന്നതായിരുന്നല്ലോ?. തുളുനാടുമായാണ് കളരിപ്പയറ്റിന്റെ ഉത്ഭവത്തിന് ഐതിഹ്യപ്രകാരം കൂടുതൽ ബന്ധം.അതേസമയം തെക്കൻസമ്പ്രദായത്തിൽ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. വടക്കൻ കേരളത്തിൽ കായികാഭ്യാസത്തോടൊപ്പം അക്ഷരവിദ്യയും അഭ്യസിപ്പിച്ചിരുന്നു. ചില തിരുത്തലുകൾ കൂടി നടത്താനുണ്ട്.ആധികാരികത ഒരുമിച്ച് ചേർക്കാം.
 
കളരിപ്പയറ്റ് കേരളത്തിൻറെ തനത് അയോധനാസമ്പ്രദായം തന്നേയാണ്.തമിഴകം എന്നത് കേരളവും ചേർന്നതായിരുന്നല്ലോ?. തുളുനാടുമായാണ് കളരിപ്പയറ്റിന്റെ ഉത്ഭവത്തിന് ഐതിഹ്യപ്രകാരം കൂടുതൽ ബന്ധം.അതേസമയം തെക്കൻസമ്പ്രദായത്തിൽ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. വടക്കൻ കേരളത്തിൽ കായികാഭ്യാസത്തോടൊപ്പം അക്ഷരവിദ്യയും അഭ്യസിപ്പിച്ചിരുന്നു. ചില തിരുത്തലുകൾ കൂടി നടത്താനുണ്ട്.ആധികാരികത ഒരുമിച്ച് ചേർക്കാം.--Tgsurendran 06:46, 19 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/850809" എന്ന താളിൽനിന്ന് ശേഖരിച്ചത്