"നളന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sa:नालन्दा
(ചെ.)No edit summary
വരി 26:
 
നശിച്ച് ആയിരത്തോളം വർഷങ്ങൾക്കു ശേഷം നാളന്ദ സർവകലാശാല ഇന്ന് പുനർനിർമ്മിക്കാനൊരുങ്ങുന്നതായി വാർത്തയുണ്ട്<ref name=hindu/>.
==പുനരുദ്ധാരണം==
സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപാൻ,സിങ്കപ്പൂർ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം.
 
ചെയർമാൻ അമർത്യസെൻ ആണ്.
*സ്ഥലം
[[ബീഹാർ|ബീഹാറിലെ]] പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നാളന്ദ.
*പാഠ്യവിഷയങ്ങൾ
ഗണിതത്തിനും ശാസ്ത്രത്തിനും സുപ്രസിദ്ധമായിരുന്ന നാളന്ദയിൽ ഈ വിഷയങ്ങൾക്ക് ഇനി സ്ഥാനമുണ്ടാവില്ല. ബുദ്ധമതപഠനം, തത്വശാസ്ത്രം, മതതാരതമ്യപഠനം,സമാധാനം, ബിസിനെസ്സ് മാനേജ്മെന്റ്,ഭാഷയും സാഹിത്യവും, പരിസ്ഥിതി വിഷയങ്ങൾ എന്നിവയാവും.
 
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നളന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്