"ഓങ് സാൻ സൂ ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഓങ്ങ്‌ സാൻ സൂചി >>> ഓങ് സാൻ സൂ ചി
വരി 20:
 
== ആദ്യകാലം ==
1945 ജൂൺ 19 ബെർമയിലെ യാങ്ങുണിൽയാംഗോണിൽ (മുന്പ് റംഗൂണ്) , ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവെന്നപിതാവ് , ബര്മാഗാന്ധി എന്നീ വിശേഷണവുമുള്ളവിശേഷണങ്ങളുമുള്ള ജനറൽ ഓങ് സാന്റെയും മാ കിൻ ചിയുടെയും മകളായി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തില് നിന്നും മോചനം നേടാനായി ബര്മ ഇന്ഡിപെന്ഡന്റ് ആര്മി സ്ഥാപിച്ച് ജപ്പാന്റെ സഹായത്താല് പോരാടിയ വ്യക്തിയാണ് ജനറൽ ഓങ് സാന് .1947 ജൂലൈ 19 ന് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ പിതാവ്ജനറൽ ഓങ് സാന് മറ്റ് നാല് പേര്ക്കൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടു . 1948 ജനുവരി 4 ന് ബർമ സ്വതന്ത്രയായി . കത്തലിക്ക്‌ സ്കൂളിലായിരുന്നുമെതഡിസ്ററ് ഇംഗ്ളീഷ് ഗേള്സ് ഹൈസ്കൂളിലായിരുന്നു (Methodist English Girls High School) സൂ ചി യുടെ സ്കൂൾ വിദ്യാഭ്യാസം . 1960 ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസിച്ചുതാമസമായി . 1964 ൽ ഡൽഹി ലേഡി ശ്രീ റാം കോളേജിൽ ചേർന്നുചേർന്ന സൂ ചി 1964 ല് ബിരുദമെടുത്തു . . പിന്നീട്‌ ഓക്സ്‌-ഫൊർഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി . 1972 -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും 1977-ൽ ഇളയപുത്രൻ കിമിനും ജന്മം നൽകി.
 
== രാഷ്ട്രീയപ്രവർത്തനം ==
"https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്