"ഓങ് സാൻ സൂ ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
{{Burmese characters}}
ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് '''ഓങ് സാൻ സൂ ചി''' (Aung San Suu Kyi) . ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വര്ഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും 2010 നവംബർ 13-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത് <ref>[http://www.thehindu.com/news/international/article883790.ece Myanmar junta releases Aung San Suu Kyi ]</ref>.

ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസിയാണ്.ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയായിരുന്നസ്വാതന്ത്ര്യസമരനായകൻ ജനറൽ ഓങ് സാൻറെയും മാ കിൻ ചിയുടെയും മകളായി 1945 ൽ ജനിച്ച സൂ ചിക്ക് 1991-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] ലഭിക്കുകയുണ്ടായി .
 
== ആദ്യകാലം ==
1945 ജൂൺ 19 ബെർമയിലെ യാങ്ങുൺ-ഇൽയാങ്ങുണിൽ, സ്വാതന്തബർമയിലെ സമരസ്വാതന്ത്ര്യസമരപോരാളിയും വക്താവായിരുന്നആധുനിക ഔങ്ങ്‌ബർമയുടെ സാൻപിതാവെന്ന -ന്റെയുംവിശേഷണവുമുള്ള ക്യിൻജനറൽ ഓങ് സാന്റെയും മാ കിൻ ചിയുടെയും ക്യിയുടെയും മകളായി ജനിച്ചു. 1947 -ൽജൂലൈ പിതാവിന്റെ19 നിര്യാണത്തിനുന് ശേഷംസൂ മാതാവിനോടൊപ്പംചിക്ക് യാങ്ങുൺ-ഇൽരണ്ടു താമസിച്ചുവയസ്സുള്ളപ്പോൾ പിതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു വളർന്നു. 1948 ജനുവരി 4 ന് ബർമ സ്വതന്ത്രയായി . കത്തലിക്ക്‌ സ്കൂളിൽസ്കൂളിലായിരുന്നു വിദ്യാഭ്യാസത്തിനുസ്കൂൾ ശേക്ഷം, ഭാരതത്തിലെവിദ്യാഭ്യാസം ബെർമയുടെ. പ്രതിനിധിയായി1960 എത്തിയ അമ്മയോടൊപ്പം മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസിച്ച്‌താമസിച്ചു . 1964 ൽ ഡൽഹി ലേഡി ശ്രീ റാം കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിചേർന്നു . പിന്നീട്‌ ഓക്സ്‌-ഫൊർഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി . 1972 -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും 1977-ൽ ഇളയപുത്രൻ കിമിനും ജന്മം നൽകി.
 
== രാഷ്ട്രീയപ്രവർത്തനം ==
"https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്