"മസ്തിഷ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: be:Галаўны мозг
(ചെ.) യന്ത്രം ചേർക്കുന്നു: my:ဦးနှောက်; cosmetic changes
വരി 1:
{{Prettyurl|Brain}}
{{about|മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജന്തുക്കളുടേയും മസ്തിഷ്ക്കത്തെക്കുറിച്ചാണ്‌|മനുഷ്യമസ്തിഷക്കത്തെക്കുറിച്ചറിയാൻ ‍|മനുഷ്യമസ്തിഷക്കം}}
[[ചിത്രംപ്രമാണം:Chimp Brain in a jar.jpg|thumb|right|238px|ചിമ്പാൻസിയുടെ തലച്ചോറ്.]]
[[ചിത്രംപ്രമാണം:Gray715.png|thumb|right|238px]]
[[ചിത്രംപ്രമാണം:EmbryonicBrain.svg|thumb|right|238px]]
നട്ടെല്ലുള്ള എല്ലാ ജന്തുക്കളിലുംഭൂരിഭാഗം നട്ടെല്ലില്ലാത്ത ജന്തുക്കളുടേയും [[നാഡീവ്യവസ്ഥ|നാഡീവ്യവസ്ഥയുടെ]] കേന്ദ്രമാണ്‌ '''മസ്തിഷ്ക്കം''' അഥവാ '''തലച്ചോർ'''. [[ജെല്ലിഫിഷ്]], [[നക്ഷത്രമത്സ്യം]] തുടങ്ങിയ ചില ജന്തുക്കളിൽ മസ്തിഷ്ക്കമില്ലാതെയുള്ള വികേന്ദ്രീകൃത നാഡീവ്യൂഹം കാണപ്പെടുന്നു. നട്ടെല്ലുള്ള ജന്തുക്കളുടെ തലച്ചോർ തലയിൽ തലയോട്ടിയാൽ പൊതിഞ്ഞ് സം‌രക്ഷിക്കപ്പെട്ട നിലയിലാണ്‌ കാണപ്പെടുന്നത്, സാധാരണയായി ഇത് മറ്റ് പ്രഥമ ഇന്ദ്രിയാവയവങ്ങളായ [[കണ്ണ്]], [[ചെവി]], [[നാവ്]], [[മൂക്ക്]] തുടങ്ങിയവയുടെ സമീപത്തായിരിക്കും.
 
വരി 13:
 
== ഉന്നതതല ഘടന ==
[[ചിത്രംപ്രമാണം:ComparitiveBrainSizeInMalayaalam.jpg|thumb|right|238px|എട്ട് വ്യത്യസ്ത സ്പീഷീസുകളുടെ മസ്തിഷ്ക്കങ്ങൾ.]]
ഇതുവരെ നിരീക്ഷിക്കപ്പെട്ടവയിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ ജൈവഘടനയാണ്‌ തലച്ചോറിന്റേത്,<ref>[[#refShepherdNB|Shepherd, ''Neurobiology'']], p 3</ref> അതിനാൽ തന്നെ കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത സ്പീഷീസുകളിലെ തലച്ചോറുകൾ താരതമ്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം അവയിലെല്ലാം കാണപ്പെടുന്ന തലച്ചോറിന്റെ ഘടനയിൽ പൊതുവായ ചില കാര്യങ്ങൾ കാണാൻ സാധിക്കുന്നു. ഇവയെ പ്രധാനമായും മൂന്നുതരത്തിൽ വിലയിരുത്താവുന്നതാണ്‌. വ്യത്യസ്ത സ്പീഷീസുകളുടെ തലച്ചോറുകൾ താരതമ്യം ചെയ്യുകയും ഒരു പൊതു മുൻഗാമിയിൽ നിന്നുരുത്തിരിഞ്ഞ് വന്ന പിൻഗാമികളിലെല്ലാം പൊതുവായി കാണപ്പെടുന്ന പ്രത്യേകത മുൻഗാമിയിലും കാണപ്പെടും എന്നുള്ള പരിണാമത്തെ അടിസ്ഥാനമാക്കിയുള്ള രീതി. ഒരു ജന്തുവിന്റെ തലച്ചോർ അതിന്റെ ഭ്രൂണം മുതൽ പൂർണ്ണ വളർച്ചയെത്തുന്നതുവരെയുള്ള കാലഘട്ടത്തിൽ എങ്ങനെ വികസിച്ചുവരുന്നു എന്നതിനെ അടിസ്ഥാനമാക്കി വിലയിരുത്തുന്നതാണ്‌ മറ്റൊരു രീതി. ജനിതകത്തെ അടിസ്ഥാനമാക്കിയുള്ള രീതിയിൽ വ്യത്യസ്ത സ്പീഷീസുകളുടെ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കാണപ്പെടുന്ന ജനിതകവാക്യം വിശകലനം ചെയ്യുന്നു.
 
വരി 28:
{{refbegin|2}}
 
* <cite id="refAboitiz">{{cite journal
| last = Aboitiz
| first = F
വരി 42:
}}</cite>
 
* <cite id="refArmstrong">{{cite journal
| last = Armstrong
| first = E
വരി 54:
}}</cite>
 
* <cite id="refFinlay">{{cite journal
| last = Finlay
| first = BL
വരി 68:
}}</cite>
 
* <cite id="refGehring">{{cite journal
| last = Gehring
| first = WJ
വരി 83:
}}</cite>
 
* <cite id="refJerison">{{cite book
| last = Jerison
| first = HJ
വരി 93:
}}</cite>
 
* <cite id="refNickel">{{cite journal
| last = Nickel
| first = M
വരി 104:
}}</cite>
 
* <cite id="refGrillnerWallen">{{cite journal
| last = Grillner
| first = S
വരി 117:
}}</cite>
 
* <cite id="refSystems">{{cite book
| last = van Hemmen
| first = JL
വരി 128:
}}</cite>
 
* <cite id="refShepherdNB">{{cite book
| title = Neurobiology
| author = Shepherd GM
വരി 193:
[[lv:Smadzenes]]
[[mk:Черепен мозок]]
[[my:ဦးနှောက်]]
[[nah:Cuāyōllōtl]]
[[nl:Hersenen]]
"https://ml.wikipedia.org/wiki/മസ്തിഷ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്