No edit summary
വരി 13:
 
മലപ്പുറം ജില്ലയിൽ വണ്ടൂരിൽ ജനനം. [[മഞ്ചേരി]] [[എൻ എസ് എസ് കാൾജിലും]], [[കോഴിക്കോടു സർവകലാശാല]]യിൽ നിന്നും എം എ,എം ഫിൽ [[പൂന സർവ്വകലാശാല]]യിൽ പി എച് ഡി.
ഇപ്പോൾ [[മാവേലിക്കര]] [[ ബിഷപ്മൂർ കോൾജ്]] സംസ്കൃതാദ്ധ്യാപകൻ.
പൂർണ്ണ സസ്യാഹാരി. (ചത്തതും ചീഞ്ഞതും ആഹരിക്കില്ലെന്നതഭിമാനം).
ജീവിതം തന്നെ മദിപ്പിക്കുന്നതാകയാൽ മദിരകളും ഉപയോഗിക്കാറില്ല,
വരി 29:
===ഏറ്റവും സ്വാധീനിച വാക്യം===
== പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ==
വസ്തുവിന്റെ സൗന്ദര്യം കാണിയുടെ കണ്ണിലാണ. വസ്തുവിന മൂല്യം ഉപയോജ്യതയിലാൺ.അതുകൊണ്ട് എന്നെ പരാർത്ഥമാക്കുക- [[ഉള്ളൂർ]]
 
== പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ==
വസ്തുവിൻടെ സൗന്ദര്യം കാണിയുടെ കണ്ണിലാണ. വസ്തുവിന മൂല്യം ഉപയോജ്യതയിലാൺ.അതുകൊണ്ട് എന്നെ പരാർത്ഥമാക്കുക- [[ഉള്ളൂർ]]
"https://ml.wikipedia.org/wiki/ഉപയോക്താവ്:Dvellakat" എന്ന താളിൽനിന്ന് ശേഖരിച്ചത്