"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:2006051604320201.jpg |thumb|right|200px|ഇന്ന് (ഇൻ‌ലന്റ് മാസിക)]]
[[കേരളം|കേരളത്തിൽ]] നിന്നു് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരിക്കുന്ന ഒരു ഇൻലന്റ് മാസിക ആണു് '''''ഇന്ന്'''''. 1981 മുതൽ [[മലപ്പുറം|മലപ്പുറത്തുനിന്നും]] മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ മാസികയുടെ പത്രാധിപർ മണമ്പൂർ രാജൻബാബു ആണു്. ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ''ഇന്നി''ന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ‘''ഇന്നി''ന് ‘ സ്യഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
 
"https://ml.wikipedia.org/wiki/ഇന്ന്_(ഇൻലന്റ്_മാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്