"റോട്ടർക്രാഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
==റ്റില്‍ടോട്ടര്‍==
[[Image:Aircraft.osprey.678pix.jpg|thumbnail|right|The Bell-Boeing V-22 Osprey,റ്റില്‍ടോട്ടറുകള്‍ക്ക് മികച്ച ഒരുദാഹരണം]]
ചലിപ്പിക്കാന്‍ സാധിക്കുന്ന രോധിനികള്‍ (പ്രപ്പല്ലറുകള്‍) ഉള്ള [[ആകാശനൗക]]കളാണ് റ്റില്‍ടോട്ടറുകള്‍.ഈ രോധിനികളെ പ്രൊപ്രൊടോര്‍സ് എന്നു വിളിക്കുന്നു.ഉയര്‍ത്തല്‍ ബലവും പ്രൊപ്പല്‍ഷനും ഈ രോധികളാണ് നല്‍കുന്നത്.
ചലിപ്പിക്കാന്‍ സാധിക്കുന്ന രോധിനികള്‍ (പ്രപ്പല്ലറുകള്‍) ഉള്ള [[ആകാശനൗക]]കളാണ് '''റ്റില്‍ടോട്ടറുകള്‍'''.ഈ രോധിനികളെ '''പ്രൊപ്രൊടോര്‍സ്''' എന്നു വിളിക്കുന്നു. പ്രൊപ്പല്‍ഷനും ഉന്നത വെഗങ്ങളില്‍ ഉയര്‍ത്തല്‍ ബലവും ഈ രോധികളാണ് നല്‍കുന്നത്.റ്റില്‍ടോട്ടറുകള്‍ ലംബമായി പറന്നു പൊങ്ങാന്‍ പ്രൊപ്രൊടോര്‍സ് ആകാശനൗകയ്ക്ക് തിരശ്ചീമായി വെക്കുന്നു.തള്ളല്‍ ബലം അഥവാ ത്രസ്റ്റ് താഴോട്ടാക്കി ക്രമീകരിക്കാന്‍ വേണ്ടിയാണ് ഇത്.ഇത്തരത്തില്‍ ഇവക്ക് ലംബമായി ഉയര്‍ന്നുപൊങ്ങാനും താഴ്ന്നിറങ്ങാനും സാധിക്കും.[[ഹെലികോപ്റ്റര്‍|ഹെലികോപ്റ്ററുകളെ]] പോലെ വായുവില്‍ തങ്ങി നില്‍ക്കാനും ഇവക്ക് കഴിയുന്നു.തുടര്‍ന്ന് വാഹനം നല്ല വേഗത കൈവരിക്കുന്നതിനനുസരിച്ച് പ്രൊപ്രൊടോര്‍സ് നിലത്തിന് ലംബമായി തിരിച്ചു വക്കുന്നു.ഈ അവസ്ഥയില്‍ ചിറകുകള്‍ക്ക് പകരം പ്രൊപ്രൊടോര്‍സ് ആണ് ഉയര്‍ത്തല്‍ ബലം നല്‍കുന്നത്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/റോട്ടർക്രാഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്