"ഐ.എൻ.എസ്. കൽപ്പേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ചെ.)No edit summary
വരി 1:
ഐ.എൻ.എസ്. കല്പ്പേനി (INS Kalpeni) ഇന്ത്യൻ നാവിക സേനയുടെ ആധുനിക യുദ്ധക്കപ്പലാണ്. 2010 ഒക്ടോബർ 14 ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവെച്ച് കമ്മിക്ഷൻ ചെയ്തു. കാർ നിക്കോബാർ ക്ലാസ്സ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ശ്രേണിയിലെ ഏഴാമത്തെ കപ്പ ലാണ്കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി. വാട്ടർ പ്രൊപ്പൽഷൻ ജെറ്റുകൾ ഉപയോഗിച്ചാണിത് പ്രവർത്തിക്കുക.
ഐ.എൻ.എസ്. കല്പ്പേ്നി
(INS Kalpeni)
 
ഇന്ത്യൻ നാവിക സേനയുടെ ആധൂനിക യുദ്ധക്കപ്പൽ. 2010 ഒക്ടോബർ 14 ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവെച്ച് കമ്മിക്ഷൻ ചെയ്തു.
 
കാർ നിക്കോബാർ ക്ലാസ്സ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ശ്രേണിയിലെ ഏഴാമത്തെ കപ്പ ലാണ് ഐ.എൻ.എസ്. കൽപ്പേനി. വാട്ടർ പ്രൊപ്പൽഷൻ ജെറ്റുകൾ ഉപയോഗിച്ചാണിത് പ്രവർത്തിക്കുക.
 
കേരള, ലക്ഷദ്വീപ് മേഖലകളിലെ തീരസംരക്ഷണത്തിനാണ് കൽപ്പേനി ഉപയോഗി ക്കുക.
 
52 മീറ്റർ നീളവും 320 ടൺ ഭാരവുമുള്ള ഈ കപ്പലിന്റെ വേഗത 35 നോട്ടിക്കൽ മൈലാണ്. ഇഗ്ല (സാം) മിസ്സൈലുകൾ, എസ്.എൽ.ആറുകൾ, എച്ച്.എം.ജി.കൾ, എൽ.എം.ജി. തുടങ്ങി യ ശക്തിയേറിയ തോക്കുകൾ കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്. 4 ഓഫിസര്മാ്രുൾപ്പെടെഓഫിസർമാരുൾപ്പെടെ 44 ജീവനക്കാരാണ് കപ്പലിലുള്ളത്.
 
==അവലംബം: ==
മാതൃഭൂമി ദിനപത്രം. (‘നഗരം’, പേജ് III, 15.10.2010).
"https://ml.wikipedia.org/wiki/ഐ.എൻ.എസ്._കൽപ്പേനി" എന്ന താളിൽനിന്ന് ശേഖരിച്ചത്