"അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
കൊടിയ രോഗങ്ങളിൽ നിന്നു മുക്തരായവരും വലിയ അപകടങ്ങളിൽ നിന്നു രക്ഷപെട്ടവരുമാണ് സെന്റ് ആൻഡ്രൂസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞ് സെന്റ് ആൻഡ്രൂസിനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും പ്രതിമകൾ സെന്റ് ആൻഡ്രൂസിന് കാണിക്കയായി സമർപ്പിക്കുന്നു. ശബരിമലയിൽ തീർത്ഥാടനത്തിനുപോയി തിരിച്ചുവരുന്ന ഭക്തജനങ്ങൾ ഇതുവഴി വന്ന് ഈ പള്ളിയോടു ചേർന്നുള്ള കുളത്തിൽ കുളിച്ച് പള്ളിയിൽ പോയി വിശുദ്ധന് ആദരവ് അർപ്പിക്കാറുണ്ട്.
==ബസലിക്ക==
2010 ജൂലൈ 9 നാണ് ഈ പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. പള്ളിയുടെ ദീർഘകാല ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ബസിലിക്കയാക്കിയത്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/അർത്തുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്