"ആധാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|AADHAAR}}
{{mergefrom|യു.ഐ.ഡി.}}
[[പ്രമാണം:Aadhaar Logo.PNG|right|thumb|ആധാർ പദ്ധതിയുടെ ലോഗൊ]]
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവിധോദ്ധ്യേശ തിരിച്ചറിയൽ കാർഡ് നൽകുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ പദ്ധതിയാണ് '''ആധാർ'''. ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും ഇതിനായി രേഖപ്പെടുത്തും. യുനീക്ക് ഐഡന്റിഫിക്കേഷൻ അതോററ്റി ഓഫ് ഇന്ത്യ എന്ന ഗവൺ‌മെന്റ് ഏജൻസിയുടെ കീഴിൽ വരുന്ന ഒരു ബൃഹദ് പദ്ധതിയാണ് ആധാർ<ref>{{cite web|url=http://www.deccanherald.com/content/66094/uid-project-renamed-aadhaar-logo.html |title=UID renamed ‘AADHAAR’... |publisher=Deccanherald.com |date= |accessdate=2010-09-12}}</ref>. ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന [[നന്ദൻ നിലേക്കനി|നന്ദൻ നിലേക്കനിയാണ്]] ഈ പദ്ധതിയുടെ അദ്ധ്യക്ഷൻ.2009 ഓഗസ്റ്റിലാണ് നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ ഒരു ഗിരിജന് ആദ്യമായി നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ നന്ദർബാറിലെ '''തെംപാലി''' പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.
"https://ml.wikipedia.org/wiki/ആധാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്