"റോട്ടർക്രാഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കഫേക്കാരന്‍ പോകാന്‍ പറഞ്ഞു!!! പിന്നെന്തു ചെയ്യും!!! :) ബാക്കി നാളെ :)
വരി 1:
[[Image:Kellet K-2 K-3 Autogiro USAF.jpg|thumb|right|Kellet K-2 K-3 ഓട്ടോഗൈറോ]]
വായുവിനേക്കാള്‍ ഭാരം കൂടിയ '''[[ആകാശനൗക]]'''കളാണ് '''റോട്ടര്‍ക്രാഫ്റ്റുകള്‍'''.'''റോട്ടര്‍ ബ്ലേഡുകള്‍''' എന്നറിയപ്പെടുന്ന ചിറകുകള്‍ തുടര്‍ച്ചയായി തിരിച്ചാണ് റോട്ടര്‍ക്രാഫ്റ്റുകള്‍ ലിഫ്റ്റ് അഥവാ ഉയര്‍ത്തല്‍ ബലം ഉണ്ടാക്കുന്നത്.യാന്ത്രികോര്‍ജ്ജമുപയോഗിച്ച് തിരിയാന്‍ കഴിയുന്ന '''[[റോട്ടര്‍]]''' എന്ന സം‌വിധാനത്തിന് ചുറ്റുമായി റോട്ടര്‍ ബ്ലേഡുകള്‍ വിന്യസിച്ചിരിക്കുന്നു.
വിവിധ റോട്ടര്‍ക്രാഫ്റ്റുകള്‍
*[[ഹെലികോപ്റ്റര്‍|ഹെലികോപ്റ്ററുകള്‍]]
വരി 6:
*[[ഗൈറോഡൈന്‍|ഗൈറോഡൈനുകള്‍]]
*[[റ്റില്‍ടോട്ടര്‍|റ്റില്‍ടോട്ടറുകള്‍]]
 
==ഹെലികോപ്റ്റര്‍==
[[എന്‍‌ജിന്‍]] കൊണ്ട് പ്രവര്‍ത്തിക്കുന്ന [[റോട്ടര്‍|റോട്ടറുകള്‍]] ഉള്ള റോട്ടര്‍ക്രാഫ്റ്റുകള്‍ ആണ് [[ഹെലികോപ്റ്റര്‍|ഹെലികോപ്റ്ററുകള്‍]].അവയ്ക്ക് ലംബമായി പറന്നു പൊങ്ങാനും താഴുന്നിറങ്ങാനും, വായുവില്‍ സഞ്ചരിക്കാതെ തങ്ങി നില്‍ക്കാനും, മുന്‍-പിന്‍ ഭാഗങ്ങളിലേക്കും, വശങ്ങളിലേക്കും പറക്കാനും സാധിക്കും.ഒന്നോ അതില്‍ കൂടുതല്‍ റോട്ടോറുകള്‍ ഉള്ള വിവിധ തരം ഹെലികോപ്റ്ററുകള്‍ കാണാന്‍ സാധിക്കും.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/റോട്ടർക്രാഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്