"കാർഡിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:कार्डिफ़
(ചെ.) യന്ത്രം ചേർക്കുന്നു: arz:كارديف; cosmetic changes
വരി 5:
|native_name = Dinas a Sir Caerdydd
|nickname =
|motto = Y ddraig goch ddyry cychwyn<br />''(The red dragon will lead the way)''
|image_skyline = Cardiff Montage.png
|skyline_size = 125
വരി 106:
 
}}
[[ചിത്രംപ്രമാണം:Cardiff tower.jpg|thumb|left|സിറ്റി ഹാളിലെ ക്ലോക്ൿ റ്റവർ]]
[[യു.കെ.|യു.കെ.യുടെ]] ഭാഗമായ [[വെയിൽസ്|വെയിൽ‌സിന്റെ]] തലസ്ഥാന നഗരമാണ്‌ കാർഡിഫ്. തെക്കുകിഴക്കൻ വെയി‌ൽ‌സിൽ [[ബ്രിസ്റ്റോൾ ചാനൽ|ബ്രിസ്റ്റോൾ ചാനലിന്റെ]] കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ [[റോമാ സാമ്രാജ്യം|റോമാക്കാർ]] ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ്‌‍ പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ [[കൽക്കരി]] കയറ്റുമതി ചെയ്യുന്ന [[തുറമുഖം|തുറമുഖമായി]] കാർഡിഫ് മാറി. കൽക്കരി വ്യവസായം [[1960]]-കളിൽ അവസാനിച്ചെങ്കിലും വെയിൽ‌സിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.
== അവലംബം ==
വരി 117:
[[af:Cardiff]]
[[ar:كارديف]]
[[arz:كارديف]]
[[be-x-old:Кардыф]]
[[bg:Кардиф]]
"https://ml.wikipedia.org/wiki/കാർഡിഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്