"കോമൺവെൽത്ത് ഗെയിംസ് 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: kn:೨೦೧೦ ಕಾಮನ್‍ವೆಲ್ತ್ ಕ್ರೀಡಾಕೂಟ
No edit summary
വരി 19:
}}
 
2010 ൽ [[ഡെൽഹി|ഡെൽഹിയിൽ]] നടക്കുന്ന [[കോമൺ‌വെൽത്ത് ഗെയിംസ്]] പത്തൊൻപാമത്തെതാണ്. കോമൺ‌വെൽത്ത് ഗെയിംസുകളുടെ പേരു അങ്ങിനെ ആക്കിയതിനു ശേഷം നടക്കുന്ന ഒൻപതാമത്തേതുമാണ്. ഇത് ഡെൽഹിയിൽ ഒക്ടോബർ - 3 മുതൽ 14 വരെയാണ് നടക്കുന്നത്നടന്നത്. 1951, 1982 ലേയും [[ഏഷ്യൻ ഗെയിംസ്|ഏഷ്യൻ ഗെയിംസിനു]] ശേഷം ഇന്ത്യയിൽ നടക്കുന്ന ഒരു വലിയ വൈവിധ്യ കായിക മത്സരപരിപാടിയാണ് ഇത്. ഇതിന്റെ ഉദ്ഘാടന ചടങ്ങും, സമാപനചടങ്ങും നടക്കുന്നത്നടന്നത് [[Jawaharlal Nehru Stadium, Delhi|ജവഹർ ലാൽ നെഹൃ സ്റ്റേഡിയത്തിലാണ്.]]ഇന്ത്യയിൽ ആദ്യമായി നടക്കുന്നനടന്ന കോമൺ‌വെൽത്ത് മത്സരങ്ങൾ കൂടിയാണ്. കൂടാതെ ഏഷ്യൻ രാജ്യങ്ങൾ നടക്കുന്ന രണ്ടാമത്തേതുമാണ്രണ്ടാമത്തേതുമായിരുന്നു ഇത്. ആദ്യം ഏഷ്യൻ രാജ്യങ്ങളിൽ നടന്നത് 1998 ൽ [[Malaysia|മലേഷ്യയിലെ]] [[Kuala Lumpur|കോലാലം‌പൂരിലാണ്]].
 
== മത്സരവേദികൾ ==
ഇപ്പോൾ ഉള്ളതും പുതുതായി പണിതതുമായ സ്റ്റേഡിയങ്ങൾ ഡെൽഹിയിൽ നടക്കുന്ന കോമൺ‌വെൽത്ത് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നുഉപയോഗിച്ചിരുന്നു:<ref>[http://www.cwgdelhi2010.com/story/2007/5/13/194338/219 CWG Venues], 2010 Commonwealth Games, 13 May 2007.</ref>
[[പ്രമാണം:Jawaharlal Nehru Stadium.jpg|thumb|alt=Jawaharlal Nehru Stadium , New Delhi |ഉദ്ഘാടന, സമാപന ചടങ്ങുകൾ നടക്കുന്ന [[Jawaharlal Nehru Stadium, Delhi|ജവഹർലാൽ നെഹൃ സ്റ്റേഡിയം]].]]
* [[Jawaharlal Nehru Stadium, Delhi|ജവഹർലാൽ നെഹ്റു സ്റ്റേഡിയം]] – [[Athletics (sport)|Athletics]], [[lawn bowls]], [[Olympic weightlifting|weightlifting]]
"https://ml.wikipedia.org/wiki/കോമൺവെൽത്ത്_ഗെയിംസ്_2010" എന്ന താളിൽനിന്ന് ശേഖരിച്ചത്