"അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: vi:Bố
(ചെ.) യന്ത്രം ചേർക്കുന്നു: bjn:Abah; cosmetic changes
വരി 11:
== സമാനപദങ്ങൾ ==
അച്ഛൻ എന്നതിന് സമാനമായി വിവിധ പദങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്.
* '''പിതാവ്''' - സംസ്കൃതത്തിലെ ''പിതാ'' എന്നതിൽ നിന്ന്.
* '''തന്ത''' - അച്ഛൻ അല്ലെങ്കിൽ വൃദ്ധൻ എന്ന അർത്ഥത്തിൽ വാമൊഴിയായ് പ്രചാരത്തിലുള്ള വാക്ക്.
* '''ബാപ്പ''' - [[മുസ്ലിം]] സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
* '''ഉപ്പ''' - [[മുസ്ലിം]] സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
* '''അപ്പ/അപ്പാ/അപ്പൻ''' - [[ക്രിസ്ത്യൻ]] സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്, ഹിന്ദുസമുദായത്തിലെ ചില വിഭാഗക്കാരും ഉപയോഗിക്കുന്നു.
* '''അപ്പച്ചൻ''' - [[ക്രിസ്ത്യൻ]] സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
* '''അച്ഛ'''-കളരി പണിക്കർ സമുദായങ്ങളിൽ ഉപയോഗിക്കുന്ന വാക്ക്.
* '''ചാച്ചൻ''' - ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
 
== അവലംബം ==
വരി 34:
[[bg:Баща]]
[[bh:बाबुजी]]
[[bjn:Abah]]
[[bn:পিতা]]
[[br:Tad]]
"https://ml.wikipedia.org/wiki/അച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്