"ദാവീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: gv:Davy
(ചെ.) യന്ത്രം ചേർക്കുന്നു: sco:David; cosmetic changes
വരി 1:
{{prettyurl|David}}
[[ചിത്രംപ്രമാണം:David and Goliath by Caravaggio.jpg|thumb|[[കാർവാഗിയോ|കാർവാഗിയോയുടെ]] ''[[David and Goliath (Caravaggio)|ഡേവിഡും ഗോലിയാത്തും]]'', c. 1599. [[പ്രാഡൊ]], [[മാഡ്രിഡ്]]]]
 
[[United Monarchy|പുരാതന യഹൂദരാജ്യത്തിലെ]] രാജാക്കന്മാരിൽ രണ്ടാമനും ഏറ്റവും പ്രശസ്തനുമാണ് '''ദാവീദ്'''. നാല്പതു വർഷക്കാലം ഇദ്ദേഹത്തിന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. യഹൂദ-ക്രൈസ്തവ പാര‍മ്പര്യം ദാവീദിനെ കവി, ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും മാനിക്കുന്നു. [[ബൈബിൾ]] [[പഴയനിയമം|പഴയനിയമത്തിലെ]] [[സങ്കീർത്തനങ്ങൾ]] എന്ന പുസ്തകത്തിലെ പല കീർത്തനങ്ങളുടേയും രചയിതാവായും അദ്ദേഹത്തെ കരുതിപ്പോരുന്നു. [[ജൂത മതം|യഹൂദമതത്തിന്റെ]] ആരാധനാക്രമം നിശ്ചയിക്കുന്ന കാര്യത്തിലും ദാവീദിന് പങ്കുണ്ടായിരുന്നിരിക്കണം. യഹൂദരാജ്യത്തിന്റെ ശിഥിലീകരണത്തിന്റേയും [[ബാബിലോൺ സാമ്രാജ്യം|ബാബിലോണിലെ]] പ്രവാസത്തിന്റേയും നാളുകളിൽ, മഹത്തരമെന്ന് കരുതപ്പെട്ട ദാവീദിന്റെ ഭരണകാലത്തേക്ക് ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കിയ ഇസ്രായേലിലെ പ്രവാചക പാരമ്പര്യം, യഹൂദജനതയുടെ മോചനം ദാവീദിന്റെ വംശപരമ്പരയിൽ ജനിക്കാനിരിക്കുന്ന ഒരു രക്ഷകൻ വഴി ആയിരിക്കുമെന്ന വിശ്വാസത്തിന് ജന്മം നൽകി. [[യേശു]] ജനിച്ചത് ആ പരമ്പരയിലാണെന്ന വിശ്വാസത്തെ ആധാരമാക്കിയുള്ള വംശാവലീവിവരണങ്ങൾ ബൈബിൾ പുതിയ നിയമത്തിലെ മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളിൽ കാണാം.
 
{{Prophets of the Tanakh}}
 
[[വിഭാഗം:പുരാതന ഇസ്രായേലിലെ രാജാക്കന്മാർ]]
{{അപൂർണ്ണം}}
 
[[വിഭാഗംവർഗ്ഗം:പുരാതന ഇസ്രായേലിലെ രാജാക്കന്മാർ]]
 
[[ace:Daud]]
വരി 51:
[[ro:David (Israel)]]
[[ru:Давид]]
[[sco:David]]
[[simple:David]]
[[sk:Dávid (biblická postava)]]
"https://ml.wikipedia.org/wiki/ദാവീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്