"ഡൈനീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pa:ਡੀਓਨਾਇਸਸ
'ഗ്രീക്ക് പുരാണമനുസരിച്ച് വീഞ്ഞിന്റെ ദേവനാണ് '...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
ഗ്രീക്ക് പുരാണമനുസരിച്ച് വീഞ്ഞിന്റെ ദേവനാണ് '''ഡൈനീഷ്യസ്'''. പിതാവ് സ്യൂസ് ദേവനും മാതാവ് സിമിലെയും. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗർഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നൽ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാൽ ഹെർമസ് ദേവൻ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേൽക്കാതെ പുറത്തെടുക്കുകയും പൂർണ വളർച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയിൽ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളർന്നത്. പൂർണവളർച്ചയെത്തിയപ്പോൾ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവൻ'എന്നർഥത്തിൽ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തിൽ പരാമർശിച്ചിരിക്കുന്നത്.
{{Infobox Greek deity|
| Image = Dioniso del tipo Madrid-Varese (M. Prado) 01.jpg
| Caption = [[Ancient Roman sculpture|2nd century Roman statue]] of [[Dionysus]] leaning on a [[herme]], after a [[Hellenistic culture|Hellenistic model]] (Spanish royal collection, [[Museo del Prado|Prado]], [[Madrid]]).
| Name = ഡയൊനൈസസ് <br /> ''or'' <br /> Bacchus
| God_of = '''God of [[wine]], grapes, ritual madness and [[religious ecstasy|ecstasy]]'''
| Abode =
| Symbol = [[Thyrsus]], Grapes, Leopard skin
| Consort =
| Parents = [[Zeus]] and [[Semele]]
| Siblings=
| Children=
| Mount = chariot pulled by leopards
| Roman_equivalent = [[Liber]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[വീഞ്ഞ്|വീഞ്ഞിന്റെ]] ദേവനാണ് '''ഡയൊനൈസസ്'''. 12 ഒളിമ്പ്യന്മാരിൽ ഒരാളാണ്. ക്ലാസിക്കൽ ഗ്രീക്കുകാർക്ക് ഡയൊനൈസസിന്റെ ആരാധന ആരംഭിച്ചതെവിടെയെന്ന് അറിവുണ്ടായിരുന്നില്ല. എന്നാൽ മിക്കവാറും എല്ലാ പുരാണങ്ങളിലും വിദേശത്തുനിന്നും വന്നതായാണ് ഡയൊനൈസസിനെ ചിത്രീകരിച്ചിരിക്കുന്നത്.
 
'''ബാക്കസ്''' എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉളവാക്കുന്ന ഉന്മാദത്തെ ''ബാക്കെയിയ'' എന്ന് വിളിക്കുന്നു. [[കൃഷി|കൃഷിയുടെയും]] [[നാടകം|നാടകത്തിന്റെയും]] സംരക്ഷകനാണ് ഡയൊനൈസസ്. ഒരാളെ തന്റെ സാധാരണ വ്യക്തിത്വത്തിൽ നിന്ന് വിഭ്രാന്തിയിലൂടെയോ ഉന്മാദത്തിലൂടെയോ വീഞ്ഞിലൂടെയോ "രക്ഷിക്കുന്നയാൾ" എന്ന അർത്ഥത്തിൽ ''എലുഥെറിയോസ്'' (Liberator) അഥവാ വിമോചകൻ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. [[റോമൻ ഐതിഹ്യം|റോമൻ ഐതിഹ്യത്തിൽ]] ഇദ്ദേഹത്തിന് സമാന്തരനായ ദേവൻ [[ലിബർ]] ആണ്.
 
 
{{Greek-myth-stub}}
 
[[വർഗ്ഗം:ഗ്രീക്ക് ദൈവങ്ങൾ]]
 
[[af:Dionysos]]
[[ar:ديونيسوس]]
[[arz:ديميتريوس]]
[[az:Dionis]]
[[bg:Дионис]]
[[bn:দিয়োনুসোস]]
[[bs:Dionis]]
[[ca:Dionís]]
[[cs:Dionýsos]]
[[da:Dionysos]]
[[de:Dionysos]]
[[el:Διόνυσος]]
[[en:Dionysus]]
[[eo:Dionizo]]
[[es:Dioniso]]
[[et:Dionysos]]
[[eu:Dioniso]]
[[fa:دیونیسوس]]
[[fi:Dionysos]]
[[fr:Dionysos]]
[[he:דיוניסוס]]
[[hi:डायोनाइसस]]
[[hr:Dioniz]]
[[hu:Dionüszosz]]
[[id:Dionisos]]
[[is:Díonýsos]]
[[it:Dioniso]]
[[ja:ディオニューソス]]
[[ka:დიონისე]]
[[ko:디오니소스]]
[[lb:Dionysos]]
[[lt:Dionisas]]
[[lv:Dionīss]]
[[mk:Дионис]]
[[ms:Dionysus]]
[[nds:Dionysos]]
[[nl:Dionysos]]
[[nn:Dionysos]]
[[no:Dionysos]]
[[oc:Dionís]]
[[pa:ਡੀਓਨਾਇਸਸ]]
[[pl:Dionizos]]
[[pt:Dioniso]]
[[ro:Dionis]]
[[ru:Дионис]]
[[scn:Dionisu]]
[[sh:Dioniz]]
[[simple:Dionysus]]
[[sk:Dionýzos]]
[[sl:Dioniz]]
[[sq:Dionizi]]
[[sr:Дионис]]
[[sv:Dionysos]]
[[th:ไดอะไนเซิส]]
[[tl:Dionysos]]
[[tr:Dionysos]]
[[uk:Діоніс]]
[[vi:Dionysus]]
[[wa:Diyonizosse]]
[[zh:狄俄倪索斯]]
"https://ml.wikipedia.org/wiki/ഡൈനീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്