"ആകാശനൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[വിമാനം|വിമാനങ്ങള്‍]] പൊതുവേ ചാലക ശക്തിയിലൂടെ പ്രവര്‍ത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലര്‍) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടര്‍ബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ മുന്നിലേക്ക് നീങ്ങാനുള്ള ശക്തി (ത്രസ്റ്റ്) ആര്‍ജ്ജിക്കാനായി ഉപയോഗിക്കുന്നത്.
 
[[എന്‍‌ജിന്‍|എന്‍‌ജിനുകള്‍]] ഉപയോഗിച്ച് വായു താഴ്ഭാഗത്തേക്ക് ശക്തമായി തള്ളിയാണ് 'പവേര്‍ഡ് ലിഫ്റ്റ്' സാധ്യമാകുന്നത്.
എന്നാല്‍ [[റോക്കറ്റ്|റോക്കറ്റുകള്‍]] എയ്റോഡൈനുകള്‍ ആയി കണക്കാക്കാറില്ല.ഇവയുടെ എന്‍‌ജിനുകള്‍ ലിഫ്റ്റ് ഉണ്ടാക്കുന്നതിന് വായു ഉപയോഗിക്കുന്നില്ല എന്നതാണ് കാരണം.റോക്കറ്റ് എന്‍ജിനുകള്‍ക്ക് വായുസാന്നിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും.
 
[[en:Aircraft]]
"https://ml.wikipedia.org/wiki/ആകാശനൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്