"കിളിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വികി ലിങ്ക്
വരി 1:
കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളാണിവകാവ്യങ്ങളെയാണ് '''കിളിപ്പാട്ടുകൾ''' എന്നറിയപ്പെടുന്നത്. ഭാഷാപിതാവായ [[എഴുത്തച്ഛൻ|എഴുത്തച്ഛന്റെ]] കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ഭാഷാപിതാവായ എഴുത്തച്ഛന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവല്ക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
 
==== അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം ====
"https://ml.wikipedia.org/wiki/കിളിപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്