"ആകാശനൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
===വായുവിനേക്കാള്‍ ഭാരം കൂടിയവ===
ഇത്തരം വാഹങ്ങള്‍ അവയുടെ സഞ്ചാര ദിശക്ക് എതിരെ വരുന്ന വായുവിനെ വിവിധ മാര്‍ഗങ്ങളുപയോഗിച്ച് താഴേക്ക് തള്ളുന്നു.[[ഐസക് ന്യൂട്ടണ്‍|ന്യൂട്ടന്‍‌റ്റെ]] മൂന്നാം ചലന നിയമം അനുസരിച്ച് ഈ പ്രവര്‍ത്തനത്തിന്‍‌റ്റെ പ്രതിപ്രവര്‍ത്തനമായാണ് '''ലിഫ്റ്റ്''' അഥവാ ഉയര്‍ത്തല്‍ ബലം ഉണ്ടാവുന്നത്.വായുവിലൂടെയുള്ള ചലനത്തിലൂടെ(dynamic movement) ലിഫ്റ്റ് ഉണ്ടാക്കുന്നതുകൊണ്ടാണ് വായുവിനേക്കാള്‍ ഭാരം കൂടിയ ആകാശനൗകകളെ '''എയ്റോഡൈനുകള്‍''' എന്നും വിളിക്കുന്നത്.[[വായുഗതികം|വായുഗതിക]]പരമായും, യാന്ത്രികോര്‍ജ്ജം ഉപയോഗിച്ചും (അതായത് എന്‍‌ജിനില്‍ നിന്ന്) രണ്ടു തരത്തില്‍ ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നു.'''എയ്റോഡൈനാമിക് ലിഫ്റ്റ്''' എന്നും '''പവേര്‍ഡ് ലിഫ്റ്റ്''' എന്നും യഥാക്രമം ഇവ അറിയപ്പെടുന്നു.
നിശ്ചല ചിറകുകളുള്ളവയായ [[വിമാനം|വിമാനങ്ങള്‍]],ചലിക്കുന്ന ചിറകുകളുള്ള [[ഹെലികോപ്റ്റര്‍|ഹെലികോപ്റ്ററുകള്‍]], എന്നിവയാണ്‌ വായുവിനേക്കാള്‍ ഭാരം കൂടിയ വിമാനങ്ങള്‍ അഥവാ ഏയ്റോഡൈനുകള്‍ എന്നറിയപ്പെടുന്നത്. [[വിമാനം|വിമാനങ്ങള്‍]] പൊതുവേ ചാലക ശക്തിയിലൂടെ പ്രവര്‍ത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലര്‍) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടര്‍ബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ മുന്നിലേക്ക് നീങ്ങാനുള്ള ശക്തി (ത്രസ്റ്റ്) ആര്‍ജ്ജിക്കാനായി ഉപയോഗിക്കുന്നത്.
 
നിശ്ചല ചിറകുകളുള്ളവയായ [[വിമാനം|വിമാനങ്ങള്‍]],ചലിക്കുന്ന ചിറകുകളുള്ള [[ഹെലികോപ്റ്റര്‍റോട്ടര്‍ക്രാഫ്റ്റ്|ഹെലികോപ്റ്ററുകള്‍റോട്ടര്‍ക്രാഫ്റ്റുകള്‍]] ([[ഹെലികോപ്റ്റര്‍]] പോലുള്ളവ), എന്നിവയാണ്‌ വായുവിനേക്കാള്‍ ഭാരം കൂടിയ വിമാനങ്ങള്‍ അഥവാ ഏയ്റോഡൈനുകള്‍ആയി എന്നറിയപ്പെടുന്നത്. [[വിമാനം|വിമാനങ്ങള്‍]] പൊതുവേ ചാലക ശക്തിയിലൂടെ പ്രവര്‍ത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലര്‍) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടര്‍ബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ മുന്നിലേക്ക് നീങ്ങാനുള്ള ശക്തി (ത്രസ്റ്റ്) ആര്‍ജ്ജിക്കാനായി ഉപയോഗിക്കുന്നത്.
 
[[en:Aircraft]]
"https://ml.wikipedia.org/wiki/ആകാശനൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്