"കുന്ദമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
1956 ഒക്ടോബർ ഒന്നാം തിയതിയാണ് കുന്ദമംഗലം പഞ്ചായത്ത് നിലവിൽ വന്നത്. വി. കുട്ടികൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. 1962 ജനുവരി ഒന്നാം തിയതി ''മലബാർ ഡിസ്ട്രിക്ട് ബോർഡ്'' നിർത്തലാക്കിയതിനെ തുടർന്ന് കാരന്തൂർ‍, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപ്പെട്ടു.
==അതിരുകൾ==
#* വടക്ക് : കൊടുവള്ളി, മടവൂർ പഞ്ചായത്തുകൾ
#* കിഴക്ക് : ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകൾ
#* തെക്ക് : കോഴിക്കോട് കോർപ്പറേഷൻ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകൾ
#* പടിഞ്ഞാറ് : കോഴിക്കോട് കോർപ്പറേഷൻ, കുരുവട്ടൂർ പഞ്ചായത്ത്
"https://ml.wikipedia.org/wiki/കുന്ദമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്