"വിലാപകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഖണ്ഡകാവ്യശാഖയിൽ ഉൾപ്പെടുന്ന കാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു

വരി 7:
മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം [[സി.എസ്. സുബ്രഹ്മണ്യൻ പോറ്റി]] എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് [[വി.സി. ബാലകൃഷ്ണപ്പണിക്കർ|വി.സി. ബാലകൃഷ്ണപ്പണിക്കരുടെ]] ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർ‌ന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു.
===മറ്റു പ്രമുഖർ===
പ്രിയവിലാപം – എം. രാജരാജവർമ്മ

കണ്ണുനീർത്തുള്ളി – [[നാലപ്പാട്ട് നാരായണമേനോൻ]]

പ്രരോദനം – [[കുമാരനാശാൻ]]

ലോകാന്തരങ്ങളിൽ - [[ബാലാമണിയമ്മ]]

തീവ്രരോദനം – [[മൂലൂർ പത്മനാഭപ്പണിക്കർ]]

ബാപ്പുജി – [[വള്ളത്തോൾ നാരായണമേനോൻ]]

മഹച്ചരമം – വടക്കുംകൂർ രാജരാജവർമ്മ

[[രമണൻ]] - [[ചങ്ങമ്പുഴ കൃഷ്ണപിള്ള]] ([[ഗ്രാമീണ നാടകീയ വിലാപകാവ്യം]] – Pastoral Elegy എന്ന വിഭാഗത്തില്പെടുന്നു.
"https://ml.wikipedia.org/wiki/വിലാപകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്