"സംക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) സാഹിത്യം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 3:
'''സംക്ഷേപണത്തിലെ നാലു ഘട്ടങ്ങൾ'''<br />
[[വായന]], [[ഗ്രഹണം]], [[സംഗ്രഹണം]], [[പ്രകാശനം]] എന്നിവയാണ്. തന്നിരിക്കുന്ന ഭാഗം നല്ല പോലെ വായിച്ച് ഗ്രഹിക്കണം. അതിനുശേഷം അതു സംഗ്രഹിച്ച് ലളിതമായ വാചകങ്ങളിലൂടെ പ്രകാശിപ്പിക്കുകയാണ് ചെയ്യേണ്ടത്. [[സംഭാഷണം|സംഭാഷണ]]വും മറ്റും [[കഥനം|കഥന]]രൂപത്തിലേക്ക് പരിവർത്തിപ്പിക്കേണ്ടതാണ്. സംക്ഷേപകൻ ആശയത്തിലേക്ക് തന്റേതായ വിമർശനങ്ങളും മറ്റും ചേർക്കരുത്.
 
[[Category:സാഹിത്യം]]
"https://ml.wikipedia.org/wiki/സംക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്