"രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
കേരളത്തിലെ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് '''രാമക്കൽമേട്'''. [[തേക്കടി]]-[[മൂന്നാർ]] റൂട്ടിൽ [[നെടുംകണ്ടം|നെടുംകണ്ടത്തിനു]] 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറവൻ, കുറവത്തി പ്രതിമകൾ ഉണ്ട്. ഇവിടെ നിന്നും [[തമിഴ്നാട്|തമിഴ്നാടിന്റെ]] ദൂരകാഴ്ചകൾ കാണാം.
 
===എത്തിച്ചേരുവാൻ===
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.
 
 
==ചിത്രശാല==
"https://ml.wikipedia.org/wiki/രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്