"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സർക്കാരുകളുടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുമ്പോളും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്‌. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉല്പന്നം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെ '''മൂല്യവർദ്ധിത നികുതി''' (Value Added Tax - VAT) എന്നു വിളിക്കുന്നു.
 
കേരള നിയമസഭ 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. ഈ നിയമത്തിനു ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത് 2004 ഡിസം‌ബർ 10 ന് ആണ്‌. ഈ നിയമം 2005 ഫെബ്രുവരി 9 ന്‌ കേരളാഗസറ്റിൽ SRO.139/2005 ആയി പ്രസിദ്ധപ്പെടുത്തുകയും 2005 ഏപ്രിൽ 1 ന്‌ നിലവിൽ വരുകയും ചെയ്തു. കേരള മൂല്യവർദ്ധിത നികുതി നിയമപ്രകാരം (Section 15(1) എല്ലാ വ്യാപാരികളും അവരുടെ വാർഷിക വിറ്റുവരവ് അഞ്ചുലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ സ്വമേധയാ എടുത്തിരിക്കണം.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്