"അംഗദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) PsBot - Any_Stb --> Anystub|en:Title
No edit summary
വരി 4:
സംസ്കൃതസാഹിത്യത്തിൽ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളിൽ അംഗദന്റെ ധീരതയുടെയും നയവൈദഗ്ധ്യത്തിന്റെയും വർണനകൾ ലഭിക്കുന്നുണ്ട്. 13ആം ദശകത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന [[സുഭട്ടൻ]], അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. [[വാല്മീകിരാമായണം]], [[അധ്യാത്മരാമായണം]] എന്നീ പ്രസിദ്ധരാമകഥാകാവ്യങ്ങളിൽ അംഗദനെ ഹനുമാന്റെ സഖാവ്, രാമന്റെ സേവകൻ, വാനരൻമാരുടെ സേനാനായകൻ, ആദർശഭക്തൻ എന്നീ നിലകളിൽ പ്രശംസിച്ചിട്ടുണ്ട്.
 
[[രാമായണം|രാമായണത്തിൽത്തന്നെ]] [[ശത്രുഘ്നൻ|ശത്രുഘ്നന്റെ]] ഒരു പുത്രനും [[മഹാഭാരതം|മഹാഭാരതത്തിൽ]] കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്ത ഒരു സേനാനിയും (ദ്രോണപർവം, XXV:38), [[ഭാഗവതം|ഭാഗവതത്തിൽ]] കൃഷ്ണസഹോദരനായ ഗദന്റെ ഒരു പുത്രനും അംഗദൻ എന്ന പേരിൽ അറിയപ്പെടുന്നു. <ref>http://mythfolklore.net/india/encyclopedia/angada.htm</ref>
 
== അവലംബം ==
<reflist>
{{Hinduism-stub|Angada}}
{{ഫലകം:രാമായണം}}
"https://ml.wikipedia.org/wiki/അംഗദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്