"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ca:Celebracions islàmiques
(ചെ.) യന്ത്രം ചേർക്കുന്നു: tr:İslami bayramlar; cosmetic changes
വരി 1:
{{prettyurl|Muslim holidays}}
[[Imageപ്രമാണം:Eidulfitr meal.jpg|[[മലേഷ്യ|മലേഷ്യയിലെ]] ഒരു ഈദുൽ ഫിത്‌ർ ആഘോഷവേളയിലെ ചിത്രം|thumb]]
ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>, [[ഈദുൽ ഫിത്‌ർ|'''ഈദുൽ ഫിത്‌റും''']] [[ഈദുൽ അദ്‌ഹ|'''ഈദുൽ അദ്‌ഹയും''']]. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ്. [[റമദാൻ]] മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് [[ശവ്വാൽ]] ഒന്നിനാണ്‌ ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകൻ [[ഇബ്രാഹിം|ഇബ്രാഹീമിന്റേയും]] പുത്രൻ [[ഇസ്മായീൽ|ഇസ്മായീലിന്റേയും]] സ്മരണയിലും [[ഹജ്ജ്|ഹജ്ജിനോട]]നുബന്ധിച്ചുമാണ് ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാൽ [[നബിദിനം]](മീലാദുന്നബി), [[മുഹറം]] പോലുള്ള ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളിൽ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ വ്യാപകമായും മുഹറം [[ഷിയാ ഇസ്ലാം|ശിയാക്കളും]] കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. [[സലഫി]]കൾ പോലുള്ള ചില വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമർശിക്കുന്നു. കൂടാതെ [[ലൈലത്തുൽ ഖദ്‌ർ|ലൈലത്തുൽ ഖദർ]], [[ശബേ ബറാത്ത്]],[[ആശൂറ|ആശുറാ ദിനം]], [[അറഫാദിനം]] എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.<ref>http://www.infoplease.com/spot/islamicholidays.html</ref>
 
== ആഘോഷങ്ങൾ ==
ഈദുൽ ഫിത്‌ർ, ഈദുൽ അദ്‌ഹ ദിനങ്ങളിൽ പെരുന്നാൾ നമസ്കാരവും, തക്ബീർ മുഴക്കലും, പുതുവസ്ത്രമണിയുന്നതും [[സുന്നത്ത്|സുന്നത്താണ്]]. ഈ രണ്ട് പെരുന്നാൾ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാൾ ആശംസകൾ കൈമാറാനായി ''ഈദ് മുബാറക്'' എന്ന അറബി പദം ഉപയോഗിച്ചു വരുന്നു.
[[Imageപ്രമാണം:Mohammed Zakariya postage stamp.jpg|thumb|200px|പെരുന്നാൾ ആശംസകളുമായി 2001-ൽ [[അമേരിക്ക|അമേരിക്കയിൽ]] ഇറങ്ങിയ തപാൽ സ്റ്റാമ്പ്]]
 
== ആചരണങ്ങൾ ==
അറഫാ(ദുൽ ഹജ്ജ് 9), ആശുറാ([[മുഹറം]] 10) ദിനങ്ങൾ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുൽ ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ രാത്രി നടക്കുന്ന പ്രാർത്ഥനകളാണ് പ്രധാനം . [[നബിദിനം]](റ.അവ്വൽ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തിൽ നബിദിനറാലികളും നടന്നുവരുന്നു. [[ഇമാം ഹുസൈൻ]] വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികൾ ഈ ദിവസം(താസുഅ, മുഹറം 9)ആശുറ(മുഹറം 10) പ്രവാചകൻ [[മോശ|മൂസ]](മോശ) [[ചെങ്കടൽ]] കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു<ref>http://www.infoplease.com/spot/islamicholidays.html</ref>.
 
== അവലംബം ==
<references/>
 
[[Categoryവർഗ്ഗം:ഇസ്ലാമികം]]
[[Categoryവർഗ്ഗം:ആഘോഷങ്ങൾ]]
 
[[ar:عيد إسلامي]]
വരി 31:
[[simple:Muslim occasions]]
[[sq:Festat Islame]]
[[tr:İslami bayramlar]]
[[tt:Ислам бәйрәмнәре]]
[[uk:Ісламські свята]]
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്