"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
[[പ്രമാണം:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഗസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
തന്റെ ജീവിത കാലത്ത് [[പേർഷ്യ]]യുടെ ഭൂരിഭാഗവും ഇന്ത്യയുടെ പശ്ചിമ ഭാഗവും മഹ്മൂദ് അധീനതയിലാക്കി. മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തെ വടക്ക് [[Oxus river|ഓക്സസ് നദി]] മുതൽ തെക്ക് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; കിഴക്ക് [[Indus Valley|സിന്ധൂ നദീതടം]] മുതൽ പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു
ഒരു തുർക്കി-പേർഷ്യൻ സാമ്രാജ്യത്തിന്‌ അടിത്തറ പാകിയ മഹ്മൂദ് നീതിമാനായ ഭരണാധികാരിയും ഉദാരമനസ്കനുമായിരുന്നു. [[ഫിർദൗസി]],അൽബിറൂനി [[അൽ ബിറൂനി]] തുടങ്ങിയ സാഹിത്യകാരന്മാരെ ഇദ്ദേഹം പരിപോഷിപ്പിച്ചിരുന്നു. ഫിർദോസിയുടെ പ്രശസ്തഗ്രന്ഥമായ [[ഷാ നാമെ]], സുൽത്താൻ മഹ്മൂദിനാണ് സമർപ്പിച്ചിരിക്കുന്നത്.
 
1030 ഏപ്രിൽ 30 ന്‌ മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം [[ഗസ്നി|ഗസ്നിയിലാണ്]] അടക്കം ചെയ്തിരിക്കുന്നത്. ഗസ്നിക്കടുത്തുള്ള '''റാവ്സയി സുൽത്താൻ''' എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്<ref name=afghans12/>.
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്