"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|Language=[[ദാരി]]
}}
[[ഗസ്നവി സാമ്രാജ്യം|ഗസ്നവി സാമ്രാജ്യത്തിലെ]] ഏറ്റവും പേരുകേട്ട സുൽത്താനാണ് '''ഗസ്നിയിലെ മഹ്മൂദ്''' ({{Pashto|محمود غزنوي}} - ''മഹ്മൂദ് ഗസ്നവി''), ({{lang-fa|محمود غزنوی}} - ''മഹ്മൂദ്-ഇ ഗസ്നവി'') എന്നറിയപ്പെടുന്ന '''യാമിൻ അൽ-ദൗല അബ്ദ് അൽ-കാസിം മഹ്മൂദ് ഇബ്നു സെബൂക്തിജിൻ''' (ജീവിതകാലം 971 [[നവംബർ 2]] - 1030 [[ഏപ്രിൽ 30]]). അധികാരമേറ്റെടുത്ത 997-ആമാണ്ടു മുതൽ 1030-ൽ തന്റെ മരണം വരെ അദ്ദേഹം ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. ഗസ്നി എന്ന ചെറിയ പട്ടണത്തെ സമ്പന്നമായ ഒരു തലസ്ഥാനനഗരമാക്കി മഹ്മൂദ് മാറ്റി. മഹ്മൂദിന്റെ കാലത്ത് ഗസ്നവി സാമ്രാജ്യം, അഫ്ഗാനിസ്താനിൽ നിന്നും ഇറാനിലേക്കും പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിച്ചു. [[സമാനി സാമ്രാജ്യം|സമാനി സാമ്രാജ്യത്തിന്റെ]] സാമന്തരാജ്യമായിരുന്ന ഗസ്നവികൾ ഒരു സ്വതന്ത്രസാമ്രാജ്യമായത് മഹ്മൂദിന്റെ ഭരണകാലത്താണ്.
 
ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിച്ചിരുന്നെങ്കിലും സാമന്തരാജാക്കന്മാർ ഉപയോഗിച്ചിരുന്ന അമീർ എന്നതിൽ നിന്നും വ്യത്യസ്തമായി സുൽത്താൻ എന്ന പദവിയായിരുന്നു മഹ്മൂദ് സ്വീകരിച്ചത് എന്നത്, ഇസ്ലാമികലോകത്ത് മഹ്മൂദിന്റെ ഔന്നത്യം വെളിവാക്കുന്നു.
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്