"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
മന്ത്രവാദിനികളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് ഉണ്ടാക്കുന്നതുപോലെ ഒരു ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം പിടിക്കപ്പെട്ട മന്ത്രവാദിനിയെ കുന്തത്തിലോ മറ്റോ കെട്ടി കത്തിക്കുകയാണ് ഭരണാധികാരികള്‍ ചെയ്തിരുന്നത്. ഇതിനായി സ്കോട്ട്ലാന്‍റില്‍ 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നതായി ഒരിടത്ത് പറയപ്പെടുന്നു. മന്ത്രവാദിനികളെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ അര്‍ദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തില്‍ മുഴുവന്‍ ടാര്‍ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും മന്ത്രവാദിനികള് തീയില്‍ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ കാണികളെല്ലാം അവളെ പിടിച്ച് വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. സ്കോട്ട്ലാന്‍റില്‍ മന്ത്രവാദിനികളെ ദഹിപ്പിക്കുന്നതിന് മുമ്പ് ഉപവസിക്കാറുണ്ടായിരുന്നത്രേ! ഒരു ദിവസത്തെ പ്രസംഗവും നടത്താറുണ്ടായിരുന്നു.
 
==നിയമം (സ്കോട്ട്ലന്‍ഡില്‍സ്കോട്ട്‌ലന്‍ഡില്‍)==
1563-ല്‍ മന്ത്രവാദം സ്കോട്ട്ലാന്‍റില്‍സ്കോട്ട്‌ലന്‍ഡില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും മന്ത്രവാദിനികളെ കണ്ടുപിടിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. മന്ത്രവാദിനിയെ കണ്ടെത്താന്‍ അവര്‍ അവലംബിച്ചിരുന്ന മാര്‍ഗം രസകരമായിരുന്നു. സംശയിക്കുന്ന ആളെ അവര്‍ സൂചികൊണ്ട് കുത്തുകയും രക്തം വരാത്ത പക്ഷം അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്.
 
===വിചാരണ===
വരി 36:
 
മിക്ക രാജ്യങ്ങളിലും മന്ത്രവാദിനികള്‍ ദഹിക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ കോളനികളിലും ഇംഗ്ലണ്ടിലും മന്ത്രവാദിനികളെ തൂ‍ക്കിലേറ്റപ്പെട്ടു. ഫ്രാന്‍സ്, സ്കോട്ട്ലാന്‍റ്, ജര്‍മനി എന്നിവടത്തുകാര്‍ ഒരല്‍പ്പം കാരുണ്യം ഈ മന്ത്രവാദിനികളോട് കാണിച്ചു, കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കി, പിന്നെ തീയില്‍ എറിയുകയാണ് അവര്‍ ചെയ്തത്.
 
==കൊല്ലപ്പെട്ട മന്ത്രവാദിനികളുടെ സംഖ്യ==
റോം 50,000+ പേര്‍, പോളണ്ട് 15,000+ പേര്‍, ഫ്രാന്‍സ് 5,000+ പേര്‍, ഇംഗ്ലണ്ട് 1,000+ പേര്‍, സ്കോട്ട്ലാന്‍റ് 1,337+ പേര്‍, സ്കന്‍ഡിനാവ 1,500-1,800+ പേര്‍, ഹംങ്കറി 472+ പേര്‍, സ്പെയിന്‍ 100+
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്