"അന്യൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
ഘടനയനുസരിച്ച് ഇവ രണ്ടു തരത്തിൽ കാണപ്പെടുന്നുണ്ട്.
===വാസ്തവിക അന്യൂറിസം===
[[രക്തഭിത്തി]] ഭേദിക്കപ്പെടാത്ത അന്യൂറിസം ''വാസ്തവിക അന്യൂറിസം'' എന്ന് അറിയപ്പെടുന്നു
 
===അവാസ്തവിക അന്യൂറിസം===
രക്തഭിത്തിയുടെ ആന്തരികസ്തരം ഭേദിക്കപ്പെടുകയും മറ്റുസ്തരങ്ങൾക്കുള്ളിലേക്ക് രക്തം ഊർന്നിറങ്ങുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അന്യൂറിസമാണ് അവാസ്തവിക അന്യൂറിസം. ഇതിനുചുറ്റും തന്തുകകലയുടെ ഒരാവരണം ഉണ്ടാകുന്നു.
"https://ml.wikipedia.org/wiki/അന്യൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്