"അനാൽജെസിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Analgesia}}
വേദന അറിയാതിരിക്കുന്ന അവസ്ഥയാണ് '''അനാൽജെസിയ'''. ത്വക്കിൽക്കൂടി ലഭിക്കുന്ന ചൂട്, തണുപ്പ്, വേദന, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങൾ തലച്ചോറിലെത്തുന്നത് നാഡികൾ വഴിയാണ്. ഈ നാഡികളിൽ കൂടി വേദനയെന്ന സംവേദനം മസ്തിഷ്കത്തിലും സുഷുമ്നാനാഡിയിലും എത്തിച്ചേരാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്.
==രോഗകാരണങ്ങൾ==
 
നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം. ചില പ്രത്യേക രോഗാവസ്ഥകളിൽ തീക്ഷ്ണമായ വേദന അറിയാതിരിക്കുവാൻ നാർക്കോട്ടിൻ അക്കൊണൈറ്റ് തുടങ്ങിയ അനാൽജസിക്കുകൾ പ്രയോജനപ്പെടുത്താറുണ്ട്. ശസ്ത്രക്രിയകളിൽ വേദന അറിയാതിരിക്കുവാൻ പെത്തിഡിൻ, മോർഫീൻ തുടങ്ങിയവയുടെ കുത്തിവയ്പു നല്കാറുണ്ട്. നൈട്രസ് ഓക്സൈഡ്, ഈഥർ തുടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നതും അനാൽജെസിയ ഉണ്ടാക്കുന്നു.
 
"https://ml.wikipedia.org/wiki/അനാൽജെസിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്