"അഥീറോസ്ക്ളിറോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ചികിത്സ==
അഥീറോസ്ക്ളീറോസിസ് എന്ന രോഗത്തിനു യുക്തമായ പ്രതിവിധി ഇല്ലെങ്കിലും ധമനിയിലെ രക്തപ്രവാഹം കൂട്ടുകയോ അവയവങ്ങളുടെ ഓക്സിജൻ ചോദന കുറയ്ക്കുകയോ ചെയ്യുക വഴി രോഗലക്ഷണങ്ങൾ കുറയ്ക്കുന്ന ഔഷധങ്ങൾ ([[നൈട്രോഗ്ളിസറിൻ]], [[ബീറ്റാ ബ്ളോക്കറുകൾബ്ലോക്കർ|ബീറ്റാ ബ്ലോക്കറുകൾ]]) ഇന്ന് ലഭ്യമാണ്. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിന് ആൻജിയോപ്ളാസ്റ്റി[[ആൻജിയോപ്ലാസ്റ്റി]], [[ബൈപാസ് ശസ്ത്രക്രിയ]] എന്നിവ സഹായകമാണ്. രോഗം കൂടുതൽ മോശമാകാതെ തടയുകയാണ് മറ്റൊരു പോംവഴി. പുകവലി നിർത്തുക; അമിത ഭാരം കുറയ്ക്കുക; ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക; [[പ്രമേഹം]], [[രക്തസമ്മർദം]] എന്നിവ നിയന്ത്രണ വിധേയമാക്കുക; കൃത്യമായി [[വ്യായാമം]] ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ രോഗി പ്രത്യേകം ശ്രദ്ധിക്കണം.
 
 
"https://ml.wikipedia.org/wiki/അഥീറോസ്ക്ളിറോസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്