"പാണിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: zh:波你尼; cosmetic changes
വരി 3:
 
== സംഭാവനകൾ ==
[[ചിത്രംപ്രമാണം:Panini_stamp.jpg|float|right|200px|thumb|ഭാരതസർക്കാർ പാണിനിയുടെ ചിത്രം ആലേഖനം ചെയ്ത് 2004 -ൽ പുറത്തിറക്കിയ തപാൽമുദ്ര]]
പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതികമേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു. [[നിരുക്തം]], [[വർണ്ണം]], [[മൂലം]] (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുടെ]] [[മെഷീൻ ലാംഗ്വേജ്|മെഷീൻ ലാംഗ്വേജുമായി]] താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.
 
വരി 20:
== അവലംബം ==
<references/>
 
[[വിഭാഗം:ഗണിതം]]
{{mathematician-stub|Pāṇini}}
 
[[വിഭാഗംവർഗ്ഗം:ഗണിതം]]
 
[[bn:পাণিনি]]
വരി 58:
[[th:ปาณินิ]]
[[uk:Паніні]]
[[zh:巴膩波你尼]]
"https://ml.wikipedia.org/wiki/പാണിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്