"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
നിലവിലെ വികാസനിരക്കുതന്നെയായിരുന്നു എല്ലാ കാലവും എന്ന് കണക്കാക്കുകയാണെങ്കിൽ നീഹാരിക രൂപം കൊണ്ടത് 1054-നും ദശകങ്ങൾ കഴിഞ്ഞാണെന്നാണ്‌ വരുക. സൂപ്പർനോവസ്ഫോടനത്തിനുശേഷം പുറത്തേക്കുപോകുന്ന പിണ്ഡത്തിന്റെ വേഗം കൂടിയിട്ടുണ്ടെന്നാണ്‌ ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. <ref name="Trimble1968">{{ Cite journal | last1 = Trimble | first1 = Virginia Louise | author1-link = Virginia Trimble | title = Motions and Structure of the Filamentary Envelope of the Crab Nebula | date = September 1968 | journal = Astronomical Journal | volume = 73 | issue =
| page = 535 | url = http://adsabs.harvard.edu/abs/1968AJ.....73..535T | doi = 10.1086/110658}}</ref> പൾസാറിൽ നിന്നുള്ള ഊർജ്ജം നീഹാരികയുടെ കാന്തികക്ഷേത്രത്തിലേക്ക് പ്രവഹിക്കുകയും കാന്തികക്ഷേത്രം നീഹാരികയിലെ നാരുകളെ പുറത്തേക്ക് വലിച്ചുനീട്ടുകയും ചെയ്യുന്നതിന്റെ ഫലമാണീ ത്വരണം.<ref name="Bejgeretal2003">{{Cite journal | last1 = Bejger | first1 = M. | last2 = Haensel | first2 = P. | date = July 2003 | title = Accelerated expansion of the Crab Nebula and evaluation of its neutron-star parameters | journal = Astronomy and Astrophysics | volume = 405 | pages = 747–751 | url = http://adsabs.harvard.edu/abs/2003A%26A...405..747B | doi = 10.1051/0004-6361:20030642 }}</ref>
 
===പിണ്ഡം===
നീഹാരികയുടെ ആകെ പിണ്ഡം കണക്കാക്കുന്നത് സൂപ്പർനോവയ്ക്ക് കാരണമായ നക്ഷത്രത്തിന്റെ പിണ്ഡത്തിന്റെ അനുമാനം ലഭിക്കുന്നതിന്‌ പ്രധാനമാണ്‌. അയണീകൃതവും അല്ലാത്തതുമായ ഹീലിയം കൊണ്ട് പ്രധാനമായും നിർമ്മിതമായ നാരുകളുടെ<ref name="Greenetal2004">{{ Cite journal | last1 = Green | first1 = D. A. | author1-link = | last2 = Tuffs | first2 = R. J. | last3 = Popescu | first3 = C. C. | title = Far-infrared and submillimetre observations of the Crab nebula | date = December 2004 | journal = Monthly Notices of the Royal Astronomical Society | volume = 355 | issue = 4 | pages = 1315–1326 | url = http://adsabs.harvard.edu/abs/2004MNRAS.355.1315G | doi = 10.1111/j.1365-2966.2004.08414.x}}</ref> മൊത്തം പിണ്ഡം 4.6 ± 1.8 [[സൗരപിണ്ഡം|സൗരപിണ്ഡമാണെന്നാണ്‌]] കണക്കാക്കിയിരിക്കുന്നത്.<ref name="Fesenetal1997">{{ Cite journal | last1 = Fesen | first1 = Robert A. | author1-link = | last2 = Shull | first2 = J. Michael | last3 = Hurford | first3 = Alan P. | title = An Optical Study of the Circumstellar Environment Around the Crab Nebula | date = January 1997 | journal = Astronomical Journal | volume = 113 | issue = | pages = 354–363 | url = http://adsabs.harvard.edu/abs/1997AJ....113..354F | doi = 10.1086/118258 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്